Hey dont dont do nnu kelkkumpozhum Break nokkaathe paanjodaa... Tharikida shakadam vittaappolum Kaiyyilethrayo kaashaadaa... Chaadi chaadi...odi odi... Chaadi...odi... odi...chaadi..
Hero cycleo venodaa Chada pada mala keraanaay... Herculisumaay ponnodaa.. Pala pala vazhi thirayaanaay Gear vandikal venodaa Adipoliyaay paayaanaay...
Hero rainjaro venodaa Chada pada mala keraanaay... Lady birdukal venodaa Pala pala vazhi thirayaanaay Lottary cyclelo venodaa Adipoliyaay paayaanaay Dont dont do nnu kelkkumpozhum Break nikkaathe paanjodaa... Sarigama padhani paadaan polum Cycle bellukal poredaa...
Language: Malayalam
വി തീവ്സ്...വി തീവ്സ്..ഹേയ് ബൈസിക്കിൾ തീവ്സ് വി തീവ്സ്...വി തീവ്സ്..ഹേയ് ബൈസിക്കിൾ തീവ്സ്...
ചാടി ചാടി നീ ചവുട്ടിക്കോടാ കിട്യ സൈക്കിളായ് വിട്ടോടാ ചോട്ടാ സൈക്കിളും പാട്ട സൈക്കിളും ചവുട്ടി വിട്ടു നീ പോന്നോടാ... ചാടി ചാടി നീ ചവുട്ടിക്കോടാ കട്ട സൈക്കിളായ് വിട്ടോടാ... ചോട്ടാ സൈക്കിളും പാട്ട സൈക്കിളും ചവുട്ടി വിട്ടു നീ പോന്നോടാ...
വി തീവ്സ്...വി തീവ്സ്... ബൈസിക്കിൾ തീവ്സ്...
ഹേയ് ഡോണ്ട് ഡോണ്ട്ഡൂന്നു് കേൾക്കുമ്പോഴും ബ്രേക്ക് നോക്കാതെ പാഞ്ഞോടാ... തരികിട ശകടം വിറ്റാപ്പോലും കയ്യിലെത്രയോ കാശാടാ ചാടി ചാടി..ഓടി ഓടി ചാടി ഓടി ...ഓടിചാടി..
ഹീറോ സൈക്കിളോ വേണോടാ ചടപട മല കേറാനായ്... ഹെർക്കുലീസുമായ് പോന്നോടാ പല പല വഴി തിരയാനായ് ഗിയർ വണ്ടികൾ വേണോടാ അടിപൊളിയായ് പായാനായ്....
ഹീറോ റെയ്ഞ്ചറോ വേണോടാ ചടപട മല കേറാനായ്... ലേഡി ബേർഡുകൾ വേണോടാ പല പല വഴി തിരയാനായ് ലോട്ടറി സൈക്കിളോ വേണോടാ അടിപൊളിയായി പായാനായ് ഡോണ്ട് ഡോണ്ട്ഡൂന്നു് കേൾക്കുമ്പോഴും ബ്രേക്ക് നിക്കാതെ പാഞ്ഞോടാ സരിഗമ പധനി പാടാൻ പോലും സൈക്കിൾ ബെല്ലുകൾ പോരേടാ....