Baang baang bangles Feel the thrill of bangles... Baang baang bangles Feel the thrill of bangles...(4)
Neela raavile blue bangles Vennilaavile the bangles Neerumormmayaay ee bangles Varnnamezhumaay nee bangles Swpnajaalamaay en bangles Nertha shokamaay nin bangles..
Baang baang bangles Baang baang bangles Feel the thrill of bangles... Baang baang bangles Feel the thrill of bangles...(4)
Eka dhaarayil shruthi bangles Eriyum venalin smrithi bangles Mrithi paraagamaay ee bangles Kaattin eenamaay ee bangles Pranayanaalamaay en bangles Jeevathaalamaay nin bangles....
Baang baang bangles Baang baang bangles Feel the thrill of bangles... Baang baang bangles Feel the thrill of bangles...(4)
Language: Malayalam
നിറം ചോരും നിരപ്പാതയിൽ നിഴൽപ്പാടിൻ ആഴങ്ങളിൽ ചിരിപ്പൂക്കൾ പൊഴിഞ്ഞീടുമീ വളച്ചിന്തിൻ കിലുക്കങ്ങളാൽ ...
ബാങ്ങ് ബാങ്ങ് ബാങ്കിൾസ് ഫീൽ ദ ത്രിൽ ഓഫ് ബാങ്കിൾസ്... ബാങ്ങ് ബാങ്ങ് ബാങ്കിൾസ് ഫീൽ ദ ത്രിൽ ഓഫ് ബാങ്കിൾസ്...(4)
നീലരാവിലെ ബ്ലൂ ബാങ്കിൾസ് വെണ്ണിലാവിലെ ദി ബാങ്കിൾസ് നീറുമോർമ്മയായ് ഈ ബാങ്കിൾസ് വർണ്ണമേഴുമായ് നീ ബാങ്കിൾസ് സ്വപ്നജാലമായ് എൻ ബാങ്കിൾസ് നേർത്തശോകമായ് നിൻ ബാങ്കിൾസ്
ബാങ്ങ് ബാങ്ങ് ബാങ്കിൾസ് ഫീൽ ദ ത്രിൽ ഓഫ് ബാങ്കിൾസ്... ബാങ്ങ് ബാങ്ങ് ബാങ്കിൾസ് ഫീൽ ദ ത്രിൽ ഓഫ് ബാങ്കിൾസ്...(4)
ഏകധാരയിൽ ശ്രുതി ബാങ്കിൾസ് എരിയും വേനലിൻ സ്മൃതി ബാങ്കിൾസ് മൃതിപരാഗമായ് ഈ ബാങ്കിൾസ് കാറ്റിൻ ഈണമായ് ഈ ബാങ്കിൾസ് പ്രണയനാളമായ് എൻ ബാങ്കിൾസ് ജീവതാളമായ് നിൻ ബാങ്കിൾസ്....
ബാങ്ങ് ബാങ്ങ് ബാങ്കിൾസ്... ബാങ്ങ് ബാങ്ങ് ബാങ്കിൾസ് ഫീൽ ദ ത്രിൽ ഓഫ് ബാങ്കിൾസ്... ബാങ്ങ് ബാങ്ങ് ബാങ്കിൾസ് ഫീൽ ദ ത്രിൽ ഓഫ് ബാങ്കിൾസ്...(4)