Bachelor Life Aanabhayam
2012
Bachelor lifeaanabhayamentayyappa
Ariyaapaapangal porukkanamayyappa
Jeevithamaam karimalakal perimariunjoru yaathrakalil
(bachelor)
Ellaarum onnaayi - ahoy
Ennaalum onnaayi - ahoy
Nadanne povuka naam thudarnna povuka naam (ellaarum)
Oho - kaadin naduvil thammil thaangaay
Oho - pettakkaarum orumayiloode thaangaan
Oho - pattippokaathuyirin snehathaalaano
O.. oho
Udalilum palavidhamaam - oho
Uyirikalokkoru mukhame - oho
Ee viswasavumonnane
O...
Oho - koottinmel snehathonnaayi
Oho - kitteetaathe naruthiri vettathaal
Oho - katheedeena podiyoru paathrathundo
O.. oho
Aariteelum aaru moonnaaraa - oho
Aalililum ila valuthaa - oho
O.. jeevanum onnaane
O...
Quiter
Venda (6)
Thikathikathithai
Ariyaatha paapangal
Thikathikathithai
(bachelor)
ബാച്ചിലര്‍ ലൈഫാണഭയമെന്റയ്യപ്പാ
അറിയാപാപങ്ങള്‍ പൊറുക്കണമയ്യപ്പാ
ജീവിതമാം കരിമലകള്‍ പേറിമറിഞ്ഞൊരു യാത്രകളില്‍
(ബാച്ചിലര്‍ )
എല്ലാരും ഒന്നായി - അഹോയു്
എന്നാളും ഒന്നായി - അഹോയു്
നടന്നേ പോവുക നാം
തുടര്‍ന്നേ പോവുക നാം
(എല്ലാരും )
ഓഹോ - കാടിന്‍ നടുവില്‍ തമ്മില്‍ താങ്ങായി
ഓഹോ - പേട്ടക്കാരും ഒരുമയിലൂടെ താങ്ങാന്‍
ഓഹോ - പറ്റിപ്പോകാതുയിരിന്‍ സ്നേഹത്താലാണോ
ഓ.... ഓഹോ
ഉടലിലും പലവിധമാം - ഓഹോ
ഉയിരികള്‍ടൊരു മൂഖമേ - ഓഹോ
ഈ വിശ്വാസവുമൊന്നാണേ
ഓ...
ഓഹോ - കൂട്ടിന്മേല്‍ സ്നേഹത്തൊന്നായി
ഓഹോ - കിട്ടീടാതെ നറുതരി വെട്ടത്താല്‍
ഓഹോ - കത്തീടേണേ പൊടിയൊരു പാത്രത്തുണ്ടോ
ഓ... ഓഹോ
ആരിടീലും ആറു മൂന്നാറാ - ഓഹോ
ആലിലിലും ഇള വലുതാ - ഓഹോ
ഓ ജീവനും ഒന്നാണേ
ഓ...
ക്വിറ്റര്‍
വേണ്ട (6)
തികതികതിത്തൈ
അറിയാത്ത പാപങ്ങള്‍
തികതികതിത്തൈ
(ബാച്ചിലര്‍ )
Movie/Album name: Bachelor Party
Artists