നഗരചുരങ്ങൾ പവിഴപ്പുറങ്ങൾ കനകമുന്തിരിത്തോട്ടം ചിറകിൽ ചിറകിൻ കളിമ്പമുയരും ഹരിത പൂമരത്താലം പുതിയ പാതയിൽ വന്നതാണീ മധുര സാധമിതാർക്കു വേണം എഹേ..ഹേ (ബംഗലൂരു...)
തണുത്ത ഹൃദയം തണുത്ത ശലഭം ജയിക്കുമെന്തൊരു ശാന്തം എരിഞ്ഞ മനസ്സിൽ അലിഞ്ഞു നുരയും കനവിൻ കാവലിന്നോരം പുതിയ വീചിയിൽ വന്നതാണീ പ്രണയ പാവിനിയാർക്കു വേണം എഹേ..ഹേ (ബംഗലൂരു...)