Baasuri shruthi pole nin swaram kelkke Orupaadenikkishttamaayi Athu chernnu kelkum saandra Mridangamen jeevante aadi thaalam Aaa..oh baasuri..baasuri..baasuri... Baasuri ...baasuri...baasuri...baasuri.. Eeyhh..baasuri
Language: Malayalam
ഭാസുരി ഭാസുരി ഭാസുരി ശ്രുതി പോലെ നിൻ സ്വരം കേൽക്കെ ഒരുപാടെനിക്കിഷ്ടമായി [2] അതു ചേർന്നു കേൽക്കും സാന്ദ്ര മൃദംഗമെൻ ജീവന്റെ ആദി താളം ഓ... ഭാസുരി... ഭാസുരി...
ആഷാഢ പൌർണമിയിലീറൻ നിലാവിൽ നിൻ മുഖം ഏറെ ഇന്നിഷ്ടമായി നിൻ പ്രണയ ചന്ദ്രൻ വീണു മയങ്ങുന്ന നീല തടാകമിന്നെന്റെ ഹൃദയം ഓ.. ഭാസുരി... ഭാസുരി..ഉം..ഉം... [ഭാസുരി ശ്രുതി പോലെ നി ൻ സ്വരം.... ]
മഴമേഘ കുളിരിൽ മതി മറന്നാടുന്ന ഹർഷ മയൂരമാണെന്റെ ജന്മം ആശാ മയൂരമായ് നീ പീലി നീർത്തവെ ഒരു പീലിയാകുവാൻ എന്തു മോഹം ഓ.. ഭാസുരി..ഭാസുരി ഉം..ഉം
ഭാസുരി ശ്രിതി പോലെ നിൻ സ്വരം കേൽക്കെ ഒരുപാടെനിക്കിഷ്ടമായി [2] അതു ചേർന്നു കേൽക്കും സാന്ദ്ര മൃദംഗമെൻ ജീവന്റെ ആദി താളം ആ ആ ഓ.. ഓ... ഭാസുരി... ഭാസുരി...ഭാസുരി... ഭാസുരി... ഭാസുരി... ഭാസുരി.. ഈയാ ഭാസുരീ....