Butterfly butterfly come come come Sing a song lovely song Pookkal paadummee omal chillamel Manjin muthaayi maari sneham Smutterling smutterling come come come Sing a song lovely song
Thullimazha than thoovalinaal Umma vachu viriyikkum nin mizhiyil Meethel..meethel Thullimazha than thoovalinaal Umma vachu viriyikkum nin mizhiyil Meethel..meethel Dhoothum kondee ponveyilil Dhoore ninum nee vannum Vaanampaadikal njangalkkaayi Thenum thinayum konde thannu Theeraa sugandham tharaam Naanaa vasantham tharaam (butterfly ...)
Language: Malayalam
ബട്ടർ ഫ്ലൈ ബട്ടർ ഫ്ലൈ കം കം കം സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ് പൂക്കൾ പാടുമീ ഓമൽച്ചില്ല മേൽ മഞ്ഞിൻ മുത്തായ് മാറി സ്നേഹം സ്മട്ടർലിംഗ് സ്മട്ടർലിംഗ് കം കം കം സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ്
കുഞ്ഞുമനസ്സിൽ കൂടൊരുക്കി നിന്നെ വന്നു വിളിക്കുന്നു കുനു ശിശിരം മോഗൻ മോഗൻ ആ..കുഞ്ഞുമനസ്സിൽ കൂടൊരുക്കി നിന്നെ വന്നു വിളിക്കുന്നു കുനു ശിശിരം മോഗൻ മോഗൻ നീലച്ചിറകിൽ പാറുമ്പോൾ നിന്നെക്കാണാൻ എന്തു സുഖം പാടാൻ അറിയില്ലെന്നാലും പല്ലവിയാവാൻ എന്തൊ രസം പൂവെന്തിയാണോ തരാം ഈറൻ പ്രഭാതം തരാം (ബട്ടർഫ്ലൈ..)
തുള്ളിമഴ തൻ തൂവലിനാൽ ഉമ്മ വെച്ചു വിരിയിക്കും നിൻ മിഴിയിൽ മീതെ മീതെ (2) ദൂതും കൊണ്ടീ പൊൻ വെയിലിൽ ദൂരെ നിന്നും നീ വന്നു വാനമ്പാടികൾ ഞങ്ങൾക്കായ് തേനും തിനയും കൊണ്ടേ തന്നു തീരാ സുഗന്ധം തരാം നാനാ വസന്തം തരാം (ബട്ടർഫ്ലൈ..)