ഭാരത കഥയിതു പറവതിനൊരു ചെറു നാടക നടന വിലാസമിതാ ,മപധനി ഭാരത കഥയിതു പറവതിനൊരു ചെറു നാടക നടന വിലാസമിതാ
മഹിത കഥകള്‍ പലതും പലരും പറയും അതിനു നടുവില്‍ പൊതുവില്‍ പല പൊളി തിരുകിയ കപടത കളയുക (ഭാരത കഥയിതു പറവതിനൊരു)
കനവില്‍ നിനവില്‍ അഖിലം കലരും കരുണരസമിതൊഴുകും വഴിയില്‍ കലകളില്‍ ഒഴുകിയ ലഹരികള്‍ വെടിയുക ഭാരത കഥയിതു പറവതിനൊരു ചെറു നാടക നടന വിലാസമിതാ അ ,അ അ.ആ.. ഭാരത കഥയിതു പറവതിനൊരു ചെറു നാടക നടന വിലാസമിതാ
Movie/Album name: Rishivamsam
Sentence Summary:Rishivamsam (1999) is a Malayalam film centered on a traditional family and its struggles, though detailed plot information is limited.
Song Credits: Not available.
Musical Style: Classical-leaning film song (semi-classical Malayalam film music style).