ഓമനിയ്ക്കും കൈകളേ വേദനിയ്ക്കും മിഴികളേ എന്തു ചൊല്ലി നിങ്ങളെ ഞാന്‍ സാന്ത്വനിപ്പിയ്ക്കും // ഓമനിക്കും കൈകളേ �..........// നിങ്ങളേകിയ ജന്മത്തിനു പകരം ഞാന്‍ എന്തു നല്‍കും ഇന്നെന്‍റെ സ്വന്തം ഈ കണ്ണീര്‍ മാത്രം യാത്ര പോകാറായ് ശുഭയാത്ര ശുഭയാത്ര ശുഭയാത്രയോതാറായ് ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
പൂവു പോലെ നോക്കി നോക്കി പൊന്നു പോലെ വളര്‍ത്തിയോരെന്‍ അമ്മയേ തനിച്ചാക്കി പോവതെങ്ങനെ ഞാന്‍ // പൂവു പോലെ �........// ഇന്നോളം എനിക്കായ് മണ്ണിതില്‍ ജീവിച്ച താതനോട് എന്തു ചൊല്ലി പിരിഞ്ഞു പോകും ഞാന്‍
ബാഷ്പസാഗര തീരത്തെ സ്നേഹസന്ധ്യാ ദ്വീപിലേക്കെന്‍ തീര്‍ത്ഥയാത്ര തുടരുവാന്‍ ഇന്നൊരുങ്ങുകയായ് ഞാന്‍ യാത്ര പോകാറായ് ശുഭയാത്ര ശുഭയാത്ര ശുഭയാത്രയോതാറായ്
Movie/Album name: Thattakam
Movie Summary:Thattakam (1998) is a Malayalam drama centered on the lives and struggles of fisherfolk in a coastal village, exploring their social and economic hardships.
Song Credits: Music composed by M. G. Radhakrishnan; lyrics by Gireesh Puthenchery; sung by K. J. Yesudas (M).
Musical Style: Melodic film song with a semi-classical/light classical flavor, tinged with folk-adjacent phrasing suited to the coastal setting.
Raga Details: Not reliably documented.
Key Artists Involved: M. G. Radhakrishnan (composer), Gireesh Puthenchery (lyricist), K. J. Yesudas (playback singer).
Awards & Recognition: Not documented for this song specifically.