ബല്ലേ ഭാംഗ്‌താ കുറ് ഝുംതാ ഇതു ഭാംഗ്‌ടാ ഡാന്‍സ് ഡാ പടകൂട്ടെടാ പൊടിപാറ്റടാ ഈ പട്ടണം ഏറ്റെടാ [ബോലോ ബോലോ]
തപ്പും തകിലും വേണം കുറു കൊമ്പും കുഴലും വേണം ആരാവാരപ്പൂരം കൂട്ടാന്‍ ആഘോഷം വേണം മുംബൈക്കാരന്‍ ബാബാ അരെ ചിക്‍മംഗ്ലൂരി ചിഡിയാ മാംഗളൂര്‍ക്കാരി മഞ്ജു ഏ നൃത്തം വയ്ക്കാന്‍ വാ നുരപൊങ്ങുമീ നറു ബീയറുമായ് തെരുക്കൂത്തിനായ് കൂടെവാ നഗരങ്ങളില്‍ ശിവരാത്രിയായ് ഹരമോടെ വരവേല്‍ക്കുവാന്‍ [ബോലോ ബോലോ]
പൊട്ടും പടക്കം വേണം നിറ പൂത്തിരി പടഹം വേണം ദീപാളിക്കും ഹോളിക്കും പോല്‍ സന്തോഷം വേണം ഈ വേഷം ഫാഷന്‍ ബോറ് ആ ഭാരതമൊന്നേ ജോറ് ഹേ റാപ്പും റാപ്പും ലൈഫ് ഇതു മൈക്കിള്‍ ജാക്സണ്‍ സ്റ്റൈല് ചിറകേറിവാ ശലഭങ്ങളേ എരിതീ തിരഞ്ഞീടുവാന്‍ വളയങ്ങളാം നറുവീഞ്ഞിലെ മധുരം നുകര്‍ന്നോടുവാന്‍