Brahma Sangeethame

1989
Lyrics
Language: English

�[swarangal....]

Brahmasamgeethamae.. (2)
Sudhaarasa varsha saundaryamae..
Nirayoo ennil nirayoo
Geethamaay vaadyamaay natanamaay
Layanamaay sugathamaay (brahmasamgeethamae..)

[swarangal....]

Ananthakoati suraagasalabham
Virunnineththum sudinangalil

[swarangal...]

Vasantha hrdyoalsavangalil
Sugandha marantha sumangal poal (vasantha..)
Vitarnnithaa rasangalee suvarnnaloachanangalil aaa...

[swarangal...]

Pranaya mandaakini pulinangalil ninte
Pramada vr^ndaavana kulir chaayayil (pranaya...)
Madhu madhura lalitha mrdu mrdula chatula
Rathi lasitha hrdaya moahangal (madhu madhura..)
Paatunnu ina ninne thaetunnu
Thirumadhuram pakaroo nee
Brahmasamgeethamae..
Samgeethamae..samgeethamae..
Language: Malayalam

[സ്വരങ്ങള്‍....]

ബ്രഹ്മസംഗീതമേ.. (2)
സുധാരസ വര്‍ഷ സൗന്ദര്യമേ..
നിറയൂ എന്നില്‍ നിറയൂ
ഗീതമായ്‌ വാദ്യമായ്‌ നടനമായ്‌
ലയനമായ്‌ സുഗതമായ്‌ (ബ്രഹ്മസംഗീതമേ..)

[സ്വരങ്ങള്‍....]

അനന്തകോടി സുരാഗശലഭം
വിരുന്നിനെത്തും സുദിനങ്ങളില്‍

[സ്വരങ്ങള്‍...]

വസന്ത ഹൃദ്യോല്‍സവങ്ങളില്‍
സുഗന്ധ മരന്ത സുമങ്ങള്‍ പോല്‍ (വസന്ത..)
വിടര്‍ന്നിതാ രസങ്ങളീ സുവര്‍ണ്ണലോചനങ്ങളില്‍ ആാ...

[സ്വരങ്ങള്‍...]

പ്രണയ മന്ദാകിനി പുളിനങ്ങളില്‍ നിന്റെ
പ്രമദ വൃന്ദാവന കുളിര്‍ ചായയില്‍ (പ്രണയ...)
മധു മധുര ലളിത മൃദു മൃദുല ചടുല
രതി ലസിത ഹൃദയ മോഹങ്ങള്‍ (മധു മധുര..)
പാടുന്നു ഇണ നിന്നെ തേടുന്നു
തിരുമധുരം പകരൂ നീ
ബ്രഹ്മസംഗീതമേ..
സംഗീതമേ..സംഗീതമേ..
�[swarangal....]
Movie/Album name: Kannezhuthi Pottu Thottu
Artists