Baale [Introduction]

1986
Lyrics
Language: English

Manyashree vishwamithra manyashree vishwamithra
Mithrame manyashree vishwamithra
Aree rajakumaranmaar
Aree devasamanaraam baalakar
Aree rajakumaranmaar
Aree devasamanaraam baalakar
Manyashree vishwamithra
Mithrame manyashree vishwamithra

Arikarika janakarajadhiraja
Dasharathamannante kankalivaralle
Arikarika janakarajadhiraja
Dasharathamannante kankalivaralle
Sreeramanaam ivan villali veeran
Lakshmananivanalle...
Language: Malayalam

മാന്യശ്രീ വിശ്വാമിത്രാ മാന്യശ്രീ വിശ്വാമിത്രാ
മിത്രമേ മാന്യശ്രീ വിശ്വാമിത്രാ
ആരീ രാജകുമാരന്മാര്‍
ആരീ ദേവസമാനരാം ബാലകര്‍
ആരീ രാജകുമാരന്മാര്‍
ആരീ ദേവസമാനരാം ബാലകര്‍
മാന്യശ്രീ വിശ്വാമിത്രാ
മിത്രമേ മാന്യശ്രീ വിശ്വാമിത്രാ

അറികറിക ജനകരാജാധിരാജ
ദശരഥമന്നന്റെ കണ്‍കളിവരല്ലേ
അറികറിക ജനകരാജാധിരാജ
ദശരഥമന്നന്റെ കണ്‍കളിവരല്ലേ
ശ്രീരാമനാം ഇവന്‍ വില്ലാളി വീരന്‍
ലക്ഷ്മണനിവനല്ലേ.....
ലക്ഷ്മണനിവനല്ലേ .....
Movie/Album name: Dheem Tharikidathom
Artists