SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Bhoomi poochoodum madhumaadhavam Malarbaanante therolsavam Kulirodu kulirpaakum ninnormakal Manassil choriyum premaamritham Bhoomi poochoodum..... Muthangal kaimaarave ee Chundathu thenooriyo O... angangal onnaakave ullil Sangangal kondaadi naam Mohangal ullaasamekum saayoojya saafalyamaakum Daahathin bhoopaalam ninnil Etho manjeeranaadangalennil Penne vaa.... Bhoomi poochoodum..... Njan cheythra kusumaanjali nenchil Nee harsha swapnaavali Aa... nee eytha poovambukal ennil Romaancha neehaarangal Unmaadasangeetha vela sringaara sallaapa mela Onnalla orukodi swarggam devi Onnichu naam theerkkumennum Ponne vaa.... Bhoomi poochoodum..... Laalalaaa....... ഭൂമി പൂചൂടും മധുമാധവം മലര്‍ ബാണന്റെ തേരോത്സവം കുളിരോട് കുളിര്‍പാകും നിന്നോര്‍മ്മകള്‍ മനസ്സില്‍ ചൊരിയും പ്രേമാമൃതം ഭൂമി പൂചൂടും.... മുത്തങ്ങള്‍ കൈമാറവേ ഈ.. ചുണ്ടത്തു തേനൂറിയോ? ഓ... അംഗങ്ങളൊന്നാകവേ ഉള്ളില്‍ സംഗങ്ങള്‍ കൊണ്ടാടിനാം മോഹങ്ങളുല്ലാസമേകും സായൂജ്യ സാഫല്യമാകും ദാഹത്തിന്‍ ഭൂപാളം നിന്നില്‍ ഏതോ മഞ്ജീരനാദങ്ങളെന്നില്‍ പെണ്ണേ വാ....... ഭൂമി പൂചൂടും.......... ഞാന്‍ ചൈത്രകുസുമാഞ്ജലി നെഞ്ചില്‍ നീ ഹര്‍ഷ സ്വപ്നാവലി ആ... നീ എയ്ത പൂവമ്പുകള്‍ എന്നില്‍ രോമാഞ്ച നീഹാരങ്ങള്‍ ഉന്മാദസംഗീതവേള ശൃംഗാരസല്ലാപ മേള ഒന്നല്ല ഒരുകോടി സ്വര്‍ഗ്ഗം ദേവി ഒന്നിച്ചു നാം തീര്‍ക്കുമെന്നും പൊന്നേ വാ... ഭൂമി പൂചൂടും........ ലാലലാലാലാ... ലാലാലലാ..........
Movie/Album name: Bhaaryamaarkku Maathram
Artists