ഭൂമിപ്പെണ്ണിന്‍ പൂമെയ് മൂടും ലാവണ്യം വേളിപ്പെണ്ണിന്‍ പൂമെയ് മൂടും താരുണ്യം മിഴി നിറയെ സ്വപ്നം തന്നു കരള്‍ നിറയെ മധുരം തന്നു നില്‍ക്കുന്നു നീ എന്‍ അരികില്‍ ഭൂമിപ്പെണ്ണിന്‍ പൂമെയ് മൂടും ലാവണ്യം ഓരോ മൊട്ടും പൂവായ് മാറ്റും താരുണ്യം
കല്ലാനിക്കടവിലും, പൊന്നാനി പടവിലും മോദത്താല്‍ ഏതോ മലര്‍ ചൂടുമീ നേരം കല്ലാനി കടവിലും, പൊന്നാനി പടവിലും മാനസം വരം കൊള്ളവേ ഇന്നെന്‍ കയ്യില്‍ വീണയായ് മാറു നീ (ഭൂമിപ്പെണ്ണിന്‍ ...)