Bhoomiyil poomazhayaayi

1984
Lyrics
Language: English

Bhoomiyil poomazhayaay jeevanil thenmazhayaay
Prasannayaay vannu nee en munnil nilkkave
Vilikkunnu ente moham virikkunnu varnasoonam
Kanninu kulirekum lavanyame..

Ninakkayi mathramennum thudikkunnu manasam
Thanuppulla kaikalal nee nirakkunnu madhuryam
Kothiyaay innu kothiyaay
Ente maril ninne othukkuvaan
Prasannayaay vannu nee en munnil nilkkave

Enikkayi mathram ninnil thulumpunna bhangikal
Adukkunna neram ragam vilampunna thanthrikal
Kothiyaay innu kothiyaay
Ente madiyil ninne urakkuvaan
Prasannayaay vannu nee en munnil nilkkave
Language: Malayalam

ഭൂമിയില്‍ പൂമഴയായ് ജീവനില്‍ തേന്മഴയായ്
പ്രസന്നയായ് വന്നു നീ എന്‍ മുന്നില്‍ നില്‍ക്കവേ
വിളിക്കുന്നു എന്റെ മോഹം വിരിയ്ക്കുന്നു വര്‍ണ്ണസൂനം
കണ്ണിനു കുളിരേകും ലാവണ്യമേ..

നിനക്കായ് മാത്രമെന്നും തുടിയ്ക്കുന്നു മാനസം
തണുപ്പുള്ള കൈകളാല്‍ നീ നിറയ്ക്കുന്നു മാധുര്യം
കൊതിയായ് ഇന്നു കൊതിയായ്
എന്റെ മാറില്‍ നിന്നെ ഒതുക്കുവാന്‍
പ്രസന്നയായ് വന്നു നീ എന്‍ മുന്നില്‍ നില്‍ക്കവേ..

എനിക്കായ് മാത്രം നിന്നില്‍ തുളുമ്പുന്ന ഭംഗികളില്‍
അടുക്കുന്ന നേരം രാഗം വിളമ്പുന്ന തന്ത്രികള്‍
കൊതിയായ് ഇന്നു കൊതിയായ്
എന്റെ മടിയില്‍ നിന്നെ ഉറക്കുവാന്‍
പ്രസന്നയായ് വന്നു നീ എന്‍ മുന്നില്‍ നില്‍ക്കവേ..
Movie/Album name: Kurishuyudham
Artists