Bodhivriksha dalangal
1983
Bodhivriksha dalangal karinju
Bodhanilavu maranju
Sisiram sirakaliluranju paazhtharu
Sikharangal nagnamay ninnulanju
Prabhathamaniradhamevide
Prakashasaradhiyevide
Anadhajeevitha silpangalkkini
Aathuraalayamevide
Manushyan aa padamethra manoharam
Athil thudikkum porulevide
Manassil vazhum kirathan eythoru
Mankidavukalevide
ബോധിവൃക്ഷദലങ്ങള്‍ കരിഞ്ഞു
ബോധനിലാവുമറഞ്ഞു
ശിശിരം സിരകളിലുറഞ്ഞു പാഴ്തരു
ശിഖരങ്ങള്‍ നഗ്നമായ് നിന്നുലഞ്ഞു
പ്രഭാതമണിരഥമെവിടെ?
പ്രകാശസാരഥിയെവിടെ
അനാഥജീവിത ശില്‍പ്പങ്ങള്‍ക്കിനി
ആതുരാലയമെവിടെ?
മനുഷ്യന്‍ ആ പദമെത്ര മനോഹരം
അതില്‍തുടിക്കും പൊരുളെവിടെ?
മനസ്സില്‍ വാഴും കിരാതന്‍ എയ്തൊരു
മാന്‍ കിടാവുകളെവിടെ?
Movie/Album name: Kathi
Artists