ബ്രഹ്മസ്വരൂപിണി ദേവീ സര്‍വ്വവിധായിനി ദേവീ നിന്‍ നാമം കേള്‍ക്കും മാനസങ്ങള്‍ നിര്‍വൃതിയടയുന്നു.... നിന്‍ രൂപം കാണും ചേതനകള്‍ നിത്യത കൊള്ളുന്നു... (ബ്രഹ്മസ്വരൂപിണി...)
ആരാധകരുടെ അഞ്ജലി വാങ്ങി അനുഗ്രഹമേകുന്നു...നീ.. അവരുടെ കണ്ണിനു ദര്‍ശനമരുളി നർത്തനമാടുന്നു.... ശക്തിയും നീയേ ദേവീ മുക്തിയും നീയേ ദേവീ... (ബ്രഹ്മസ്വരൂപിണി...)