Bhavabhaya Vinaashini
1978
Bhava bhaya vinaashini bhadrakaali sarva
Jagadudayakaarini devi devi devee
Ghora ripu daithya vara daarikane neridaan
Poyinu karavaalumenthi
Thirumudichurulukal jadamudikalaayi
Kadamizhikal bhaavaagni nilayangalaayi
Anda charaachara mandala rakshakku
Chandika samkraama ramgathilethi
Pandiyaam chaamundi nakthancharan nerkku
Chandaanilan polananju
Dharmma vivechanamillaathe raakshasa
Marmmangal kuthippilarnnu
Jaya jaya kaali devi bhagavathi
Jaya jaya jagadambe varade
Jaya jaya jagadambe
ഭവഭയവിനാശിനി ഭദ്രകാളി - സര്‍വ്വ
ജഗദുടയകാരിണി ദേവീ - ദേവീ - ദേവീ
ഘോരരിപുദൈത്യവരദാരികനെ നേരിടാന്‍
പോയിനു കരവാളുമേന്തി
തിരുമുടിച്ചുരുളുകള്‍ ജടമുടികളായി
കടമിഴികള്‍ ഭാവാഗ്നി നിലയങ്ങളായി
അണ്ഡചരാചരമണ്ഡലരക്ഷയ്ക്കു
ചണ്ഡികസംക്രാമരംഗത്തിലെത്തി
പണ്ഡിയാം ചാമുണ്ഡി നക്തഞ്ചരന്‍നേര്‍ക്കു
ചണ്ഡാനിലന്‍ പൊലണഞ്ഞു
ധര്‍മ്മവിവേചനമില്ലാതെ രാക്ഷസ
മര്‍മ്മങ്ങള്‍ കുത്തിപ്പിളര്‍ന്നു
ജയ ജയ കാളി ദേവീ ഭഗവതി
ജയ ജയ ജഗദംബേ - വരദേ
ജയ ജയ ജഗദംബേ
Movie/Album name: Pichipoo
Artists