ഭൂമിയില്‍ സ്വര്‍ഗ്ഗം പണിതുയര്‍ത്തീടും പൂര്ണ്ണിമയല്ലോ സ്നേഹം ജീവനില്‍ ബന്ധം തളിരണിഞ്ഞീടും ചാരുതയല്ലോ സ്നേഹം
സ നീസരിസ ലല്ലാല . ...... താ തരരിര ...... ലലലലലാല ........
കടലിനു സ്നേഹം കരയോട് ഉടലിനു സ്നേഹം ഉയിരോട് മലരിനു സ്നേഹം മാധവമോട് ഇരവിനു സ്നേഹം നിലവോട് (ഭൂമിയില്‍ )
സ സ രി രി ഗ ഗ മ പ സ രി ഗ മ പ (3)
മലയുടെ സ്നേഹം പുഴയോട് മയിലിനു സ്നേഹം മുകിലോട് കിളിയുടെ സ്നേഹം തേന്‍ കനിയോട് മധുപന് സ്നേഹം മലരോട് (ഭൂമിയില്‍)
Movie/Album name: Ivanente Priyaputhran
Sentence Summary:Ivanente Priyaputhran (1977) is a Malayalam family drama centering on the bond between a father and his son, exploring themes of love, sacrifice, and familial duty.
Song Credits: Music composed by M. K. Arjunan; lyrics by (lyricist of the film); playback by (singer). (Specific credits for this track are not reliably documented.)
Musical Style: Melodic, light-classical-flavored Malayalam film song of the 1970s, with an upbeat devotional/optimistic tone.
Raga Details: Not reliably documented.
Key Artists Involved: Composer M. K. Arjunan; the film starred (lead actors of Ivanente Priyaputhran). (Track-specific artist details unavailable.)
Scene Context: Not reliably available. (This section is skipped due to lack of verifiable information.)