Bhoomithan Pushpaabharanam
1977
Bhoomithan pushpaabharanam....
Graamathin thiruvaabharanam....
Ponmanipaithalinte punchiripoovukalen
Karalinte kannukalkku kanakaabharam......
Bhoomithan pushpaabharanam....
Graamathin thiruvaabharanam....
Aruvikal thottilaattee urakkeetum....
Aanandabhairavi paateetum...
Ammayillatha nin kavilothaayiram..aa....aa...
Ammayillatha nin kavilothaayiram
Azhakulla muthangal nalkeetum...
Makale.........ponmakale....
Nee unaroo... nee valaroo... nee uyaroo....
Bhoomithan pushpaabharanam....
Graamathin thiruvaabharanam....
Kuruvikal kumkumppoometha viriykkum....
Kulirani poonthinakl sakhiyaakum
Muthassipaattukal muthukuta nivarthi...aa...
Muthassipaattukal muthukuta nivarthi
Muthe ninne vannethirelkkum
Makale.....ponmakale
Nee unaroo nee valaroo nee unaroo...
ഭൂമിതന്‍ പുഷ്പാഭരണം...ഗ്രാമത്തിന്‍ തിരുവാഭരണം..
പൊന്‍മണിപൈതലിന്റെ പുഞ്ചിരിപ്പൂവുകളെന്‍
കരളിന്റെ കണ്ണുകള്‍ക്കു കനകാഭരണം....
ഭൂമിതന്‍ പുഷ്പാഭരണം...ഗ്രാമത്തിന്‍ തിരുവാഭരണം..
അരുവികള്‍ തൊട്ടിലാട്ടീ ഉറക്കീടും...
ആനന്ദഭൈരവി പാടീടും...
അമ്മയില്ലാത്ത നിന്‍ കവിളത്തൊരായിരം...ആ....ആ...
അമ്മയില്ലാത്ത നിന്‍ കവിളത്തൊരായിരം
അഴകുള്ള മുത്തങ്ങള്‍ നല്‍കീടും...
മകളേ........പൊന്‍മകളേ....
നീ ഉണരൂ...നീ വളരൂ...നീ ഉയരൂ....
ഭൂമിതന്‍ പുഷ്പാഭരണം...ഗ്രാമത്തിന്‍ തിരുവാഭരണം..
കുരുവികള്‍ കുങ്കുമപ്പൂമെത്ത വിരിയ്ക്കും...
കുളിരണിപ്പൂന്തിങ്കള്‍ സഖിയാകും..
മുത്തശ്ശിപ്പാട്ടുകള്‍ മുത്തുക്കുട നിവര്‍ത്തി...ആ....ആ...
മുത്തശ്ശിപ്പാട്ടുകള്‍ മുത്തുക്കുട നിവര്‍ത്തി
മുത്തേ നിന്നെ വന്നെതിരേല്‍ക്കും....
മകളേ.......പൊന്‍മകളേ......
നീ ഉണരൂ...നീ വളരൂ...നീ ഉണരൂ....
Movie/Album name: Aval Oru Devaalayam
Artists