Bhoogolam Oru Smashaanam
1976
Bhoogolam oru smashaanam
Vanchanayallo jeevithamivide
Nanmakalennum kurisherunnu
Bhoogolam oru smashaanam
Oro manushyanum poymukhamaniyunnu
Naadakashaalathannarangil
Hridayavyadhayumaay sathyathin mukham thedi
Alayum kanneerin kadhamanushyan
Ivide kinaavum kanneerumorupol
Irulveena mooka smrithimaathram
Janiyum mrithiyumee nishoonyabhoovil
Vidarnnu vaadum poovukal maathram
ഭൂഗോളം ഒരു ശ്മശാനം ഈ
ഭൂഗോളം ഒരു ശ്മശാനം
വഞ്ചനയല്ലോ ജീവിതമിവിടെ
നന്മകളെന്നും കുരിശേറുന്നു
ഭൂഗോളം.........
ഓരോ മനുഷ്യനും പൊയ്മുഖമണിയുന്നു
നാടകശാലതന്നരങ്ങില്‍
ഹൃദയവ്യഥയുമായ് സത്യത്തിന്‍ മുഖം തേടി
അലയും കണ്ണീരിന്‍ കഥമനുഷ്യന്‍
(ഭൂഗോളം.....)
ഇവിടെ കിനാവും കണ്ണീരുമൊരുപോല്‍
ഇരുള്‍വീണ മൂക സ്മൃതി മാത്രം
ജനിയും മൃതിയുമീ നിശ്ശൂന്യ ഭൂവില്‍
വിടര്‍ന്നു വാടും പൂവുകള്‍ മാത്രം
(ഭൂഗോളം...)
Movie/Album name: Muthu
Artists