Bindu Neeyananda

1975
Lyrics
Language: English

Bindoo neeyaananda binduvo
En aathmavil viriyum varnna pushpammo
Aathira kuliroli thennalo..( bindhu)

Kasthoori pooshiya kavilil mukaraan
Daaham daaham ennikku moham ..(2)
Oru nokku kandotte kili konjal kettotte(2)
Njaanenne marannotte aathira kuliroli thennale

En aathma sarassil vidarum abhilaasha
Sundhara kumudini nee maatram
Chandrika chaaril neerattinethiya(2)
Ponnillam kezhamaane
Aathira kuliroli thennale
Bindhu nee aananda bindhuvo.......
Language: Malayalam

ബിന്ദൂ നീയാനന്ദബിന്ദുവോ
എന്നാത്മാവില്‍ വിരിയും വര്‍ണ്ണപുഷ്പമോ
ആതിരാക്കുളിരൊളി തെന്നലോ

കസ്തൂരിപൂശിയ കവിളില്‍ മുകരാന്‍
ദാഹം ദാഹം എനിക്കു മോഹം
ഒരുനോക്കു കണ്ടോട്ടേ കിളിക്കൊഞ്ചല്‍ കേട്ടോട്ടേ?
ഒരുനോക്കു കണ്ടോട്ടേ കിളീക്കൊഞ്ചല്‍ കേട്ടോട്ടേ?
ഞാനെന്നെ മറന്നോട്ടെ ആതിരാക്കുളിരൊളിത്തെന്നലേ

എന്നാത്മസരസ്സില്‍ വിടരും അഭിലാഷ സുന്ദരകുമുദിനി നീ മാത്രം
ചന്ദ്രികച്ചാറില്‍ നീരാട്ടിനെത്തിയ
പൊന്നിളം കേഴമാനെ ആതിരാക്കുളിരൊളിത്തെന്നലേ
Movie/Album name: Chandanachola
Artists