Bhagavaan Bhagavaan

1975
Lyrics
Language: English

Bhagavaan bhagavaan
Prakrithiye srishticha nripathiye srishticha
Prajakale srishticha bhagavaan
Shilpikalilavidunnu devashilpi
Chakravarthimaarude chakravarthi
Bhagavaan bhagavaan

Nripathee nripathee
Jayavijayeebhava nripathee
Nripathee nripathee
Jayavijayeebhava nripathee
Angillenkil prakrithiyundo
Angillenkil prajakalundo
Anjanashilakalkondavidunnu nirmmikkum
Ambalamillenkil daivamundo
Nripathee nripathee
Jayavijayeebhava nripathee

Kalppaantha pralaya samudrathirakal
Sarppaphanam vithirthulanjaadumbol
Nithyamaam jeevante binduvaay brahmaanda
Srishtikku pinnile dhyaanamaayi
Nidrayil muzhukum bhagavaanillenkil
Neeyundo njaanundo yugangalundo
(bhagavaan bhagavaan)
Language: Malayalam

ഭഗവാന്‍ ഭഗവാന്‍
പ്രകൃതിയെ സൃഷ്ടിച്ച നൃപതിയെ സൃഷ്ടിച്ച
പ്രജകളെ സൃഷ്ടിച്ച ഭഗവാന്‍
ശില്പികളിലവിടുന്നു ദേവശില്പി
ചക്രവര്‍ത്തിമാരുടെ ചക്രവര്‍ത്തി
ഭഗവാന്‍ ഭഗവാന്‍

നൃപതീ നൃപതീ
ജയവിജയീഭവ നൃപതീ
നൃപതീ നൃപതീ
ജയവിജയീഭവ നൃപതീ
അങ്ങില്ലെങ്കില്‍ പ്രകൃതിയുണ്ടോ
അങ്ങില്ലെങ്കില്‍ പ്രജകളുണ്ടോ
അഞ്ജനസിലകള്‍കൊണ്ടവിടുന്നു നിര്‍മിക്കും
അമ്പലമില്ലെങ്കില്‍ ദൈവമുണ്ടോ
നൃപതീ നൃപതീ
ജയവിജയീഭവ നൃപതീ

കല്പാന്തപ്രളയ സമുദ്രത്തിരകള്‍
സര്‍പ്പഫണം വിതിര്‍ത്തുലഞ്ഞാടുമ്പോള്‍
നിത്യമാം ജീവന്റെ ബിന്ദുവായ് ബ്രഹ്മാണ്ഡ-
സൃഷ്ടിക്കു പിന്നിലെ ധ്യാനമായി
നിദ്രയില്‍ മുഴുകും ഭഗവാനില്ലെങ്കില്‍
നീയുണ്ടോ ഞാനുണ്ടോ യുഗങ്ങളുണ്ടോ�
(ഭഗവാന്‍ ഭഗവാന്‍)
Movie/Album name: Kottaaram Vilkkaanundu
Artists