SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Bhagavante munnil pandoru radhika Bhagavathippattuduthu ninnu Innente manassil mattoru radhika Mandasmithathil kulichu vannu Indeevarappoovithal mizhiyo Chenthamarathalir chundinayo Panchabananu neeyorukkiya Parithoshikamethu sakhi? Munthirithenkuda tharunyamo? Antharathmavile maniveenayo? Parirambhanangalal pothiyan nee ninte Pavizha cheppinullilolichuvechu? ഭഗവാന്റെ മുന്നില്‍ പണ്ടൊരു രാധിക ഭഗവതിപ്പട്ടുടുത്തു നിന്നു ഇന്നെന്റെ മനസ്സില്‍ മറ്റൊരു രാധിക മന്ദസ്മിതത്തില്‍ കുളിച്ചു വന്നൂ മന്ദസ്മിതത്തില്‍ക്കുളിച്ചുവന്നൂ ഇന്ദീവരപ്പൂവിതള്‍ മിഴിയോ! ചെന്താമരത്തളിര്‍ ചുണ്ടിണയോ! പഞ്ചബാണനു നീയൊരുക്കിയ പാരിതോഷികമേതുസഖീ? മുന്തിരിത്തേന്‍കുടത്താരുണ്യമോ! അന്തരാത്മാവിലെ മണിവീണയോ! പരിരംഭണങ്ങളാല്‍ പൊതിയാന്‍ നീ നിന്റെ പവിഴച്ചെപ്പിനുള്ളിലൊളിച്ചുവെച്ചു!
Movie/Album name: Swarnnavigraham
Artists