SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Bharatha vamshajar yudham nadathiya Samarabhoovaam kurukshethram vittu nee Gurupavananmaar kooodi kshenikkayaal Guruvayoor vannu thaamasichillayoo Bhuvana paalaka bhakthathan ee cherubhavanathil Ninte kaaladi kaanam Kamala nethra deva Kaniyaayi veetil nee vaa vaa Kamala nethra deva Kaniyaayi veetil nee vaa vaa Kamala nethra deva Vaaka chartham vanamaala nalkaam Aakulamaattanodivaru Kaali polum karakaarilenthi Odakuzhalil paadivaru Kaali polum karakaarilenthi Odakuzhalil paadivaru Kamala nethra deva Kaniyaayi veetil nee vaa vaa Kamala nethra deva Maamakaasha sreekovil thannil Thamasamaakkan nee varanam Maanasathin maanikya peedam Madhavaa nee pookanam Kamala nethra deva Kaniyaayi veetil nee vaa vaa Kamala nethra deva ഭാരതവംശജര്‍ യുദ്ധം നടത്തിയ സമരഭൂവാം കുരുക്ഷേത്രം വിട്ടുനീ ഗുരുപവനന്മാര്‍ കൂടി ക്ഷണിക്കയാല്‍ ഗുരുവായൂര്‍ വന്നു താമസിച്ചില്ലയോ ഭുവനപാലകാ ഭക്തര്‍തന്‍ ഈ ചെറുഭവനത്തില്‍ നിന്റെ കാലടി കാണാം കമലനേത്രാ ദേവാ കണിയായി വീട്ടില്‍ നീ വാ വാ കമലനേത്രാ ദേവാ കണിയായി വീട്ടില്‍ നീ വാ വാ കമലനേത്രാ ദേവാ വാകച്ചാര്‍ത്താം വനമാല നല്‍കാം ആകുലമാറ്റാനോടിവരു കാലിക്കോലും കരതാരിലേന്തി ഓടക്കുഴലില്‍ പാടിവരു കമലനേത്രാ ദേവാ കണിയായി വീട്ടില്‍ നീ വാവാ കമലനേത്രാ ദേവാ മാമകാകാശശ്രീകോവില്‍ തന്നില്‍ താമസമാക്കാന്‍ നീ വരണം മാനസത്തിന്‍ മാണിക്യപീഠം മാധവാ നീ പൂകണം കമലനേത്രാ ദേവാ കണിയായി വീട്ടില്‍ നീ വാ വാ കമലനേത്രാ ദേവാ
Movie/Album name: Baalya Prathijna (Purusharathnam)
Artists