ഭാമിനീ.. ഭാമിനീ... പ്രപഞ്ചശില്‍പ്പിയുടെ വെറുമൊരു പഞ്ചലോഹ പ്രതിമയല്ല നീ.. മനുഷ്യനും ദൈവവും സൗന്ദര്യം നല്കിയ മായാരൂപിണി നീ.. (ഭാമിനീ...)
സുവര്ണ്ണഭാവന നെയ്തൊരു പൂന്തുകില്‍ കവികള്‍ നിന്നെയുടുപ്പിച്ചു നിന്റെ വിഗ്രഹം ചിത്രകാരന്മാര് നിരവധി വര്‍ണ്ണങ്ങളില്‍ പൊതിഞ്ഞുവച്ചു ഒരു പകുതി സ്വപ്നം നീ ഒരു പകുതി സത്യം നീ ആ... (ഭാമിനീ..)
സമുദ്രകന്യക രത്നങ്ങള്‍ ചൂടിച്ചു ഖനികള്‍ പൊന്നില്‍ കുളിപ്പിച്ചു നിന്റെ യൗവ്വനം നിത്യകാമുകര്‍ നീശീഥപുഷ്പങ്ങളാല് അലങ്കരിച്ചു ഒരു പകുതി സ്വപ്നം നീ ഒരു പകുതി സത്യം നീ ആ... (ഭാമിനീ...)
Movie/Album name: Adyathe Kadha
Sentence Summary:Adyathe Kadha (1972) is a Malayalam film centred on the intertwined lives and romantic conflicts of its characters, with "Bhaamini Bhaamini" serving as one of its prominent songs.
Song Credits: Sung by K. J. Yesudas; lyrics by Sreekumaran Thampi; music composed by Kannur Rajan.
Musical Style: Melodic film song in the Malayalam light-classical/romantic tradition, with a gentle, lyrical lilt.
Raga Details: Not reliably documented; the tune is generally cited as film-classical rather than a strict raga-based composition.
Key Artists Involved: K. J. Yesudas (playback singer), Sreekumaran Thampi (lyricist), Kannur Rajan (composer), associated with the film Adyathe Kadha.
Awards & Recognition: No specific awards documented for this song.
Scene Context: Exact scene placement is not well documented; it functions as a romantic/expressive song within the film's narrative.