Pampaanadikkarayil, oru Puthiya moahaththil mungi Swapnamkantu kothichae ninnu,njaan Avanezhuthi, aa gaanamavanezhuthi! Kaaththirikkoo, kaaththirikkoo, njaan Kaathirikkunnu (bamgaal...)
Language: Malayalam
ബംഗാള്‍ കിഴക്കന്‍ ബംഗാള്‍ ആ ബംഗാളില്‍ നിന്നൊരു ഗാനം അങ്കപ്പറമ്പില്‍ വെച്ചെന്‍പ്രിയന്‍ പാടിയൊ- രെന്നേക്കുറിച്ചുള്ള ഗാനം (ബംഗാള്‍)
പത്മാനദിക്കരയില്‍ ഒരു പടകുടീരത്തിനുള്ളില്‍ യുദ്ധം ചെയ്തു ജയിച്ചേവന്നവനെന്നിക്കെഴുതീ - ആ ഗാനം എനിക്കെഴുതീ കാത്തിരിക്കൂ കാത്തിരിക്കൂ - ഞാന്‍ കാത്തിരിക്കുന്നൂ (ബംഗാള്‍)
പമ്പാനദിക്കരയില്‍ ഒരു പുതിയ മോഹത്തില്‍ മുങ്ങി സ്വപ്നം കണ്ടു കൊതിച്ചേ നിന്നു ഞാന്‍ അവനെഴുതീ - ആ ഗാനം അവനെഴുതീ കാത്തിരിയ്ക്കും - കാത്തിരിയ്ക്കും ഞാന്‍ കാത്തിരിക്കുന്നൂ (ബംഗാള്‍)