ഭഗവാൻ ഭഗവത് ഗീതയിൽ പാടി സംഭവാമി യുഗേ യുഗേ... കൗരവരിന്നും ചൂതിൽ ജയിപ്പൂ കൃഷ്ണാ നീ എവിടെ... സംഭവാമി യുഗേ യുഗേ...
കർണ്ണൻ മകനെന്നറിയും കുന്തി കണ്ണീരു കുടിക്കുന്നു... (2) ദ്രൗപതി ഇന്നും പ്രാർത്ഥിക്കുന്നു... (2) കൃഷ്ണാ നീ എവിടെ...എവിടെ കൃഷ്ണാ നീ എവിടെ.. സംഭവാമി യുഗേ യുഗേ...
അഹന്തയിന്നും സിംഹാസനത്തിൽ അർജ്ജുനനോ കാട്ടിൽ... (2) സത്യത്തിനിന്നും ശരശയ്യ മാത്രം... (2) കൃഷ്ണാ നീ എവിടെ...എവിടെ കൃഷ്ണാ നീ എവിടെ.. സംഭവാമി യുഗേ യുഗേ...
Movie/Album name: Sambhavaami Yuge Yuge
Movie Summary: Sambhavaami Yuge Yuge (1972) is a Malayalam film that explores themes of devotion and divine intervention, with its title drawn from the Bhagavad Gita verse promising the Lord's incarnation in every age.
Song Credits: Music composed by V. Dakshinamoorthy; lyrics by Sreekumaran Thampi; sung by K. J. Yesudas.
Musical Style: Devotional/classical-oriented film song in the Malayalam light-classical tradition.
Raga Details: Not reliably documented.
Key Artists: V. Dakshinamoorthy (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer).