ബുദ്ധന് ജനിച്ചു..... ബുദ്ധം ശരണം ഗച്ഛാമി ധര്‍മ്മം ശരണം ഗച്ഛാമി സംഘം ശരണംഗച്ഛാമി
കൃസ്തുദേവന് ജനിച്ചു.... ആ.....ആ....ആ.....
കൃഷ്ണന് ജനിച്ചു ബുദ്ധന് ജനിച്ചു കൃസ്തുദേവന് ജനിച്ചു അവരുടെ ജീവിത വേദാന്തങ്ങള്‍ ആരു പഠിച്ചു? അവരുടെ വിജ്ഞാന വീഥികളില്‍ ആരു സഞ്ചരിച്ചു? മതവും ജാതിയും ഇവിടെ മനുഷ്യനെ മതില് കെട്ടിത്തിരിച്ചു (ഭ്രാന്താലയം...)
ശങ്കരന് ജനിച്ചു , ഗാന്ധിജി ജനിച്ചു, ശ്രീ നാരായണന് ജനിച്ചു അവരുടെ അദ്വൈത സന്ദേശങ്ങള്‍ ആരെ നയിച്ചു? അവരുടെ വിശ്വാസ സംഹിതകള്‍ ആരു സ്വീകരിച്ചു? മതവും ജാതിയും ഇവിദെ മനുഷ്യനെ മതില്കെട്ടിത്തിരിച്ചൂ മതില്കെട്ടിത്തിരിച്ചൂ (ഭ്രാന്താലയം...)
Movie/Album name: Lora Nee Evide
Movie Summary:Braanthaalayam (1971) is a Malayalam film centred on themes of mental turmoil and psychological conflict, following its protagonist through a crisis of identity and sanity.
Song Credits: Not reliably documented (lyricist and composer credits for this specific track are not verifiable from available sources).
Musical Style: Melodic Malayalam film song of the early 1970s, blending classical-influenced film music with light orchestration typical of the era.
Raga Details: Not available.
Key Artists Involved: Not reliably documented for this specific song.