Bhoomiyilthanne Swargam
1969
Bhoomiyil thanne swarggam
Swarggam namukku swantham
Chirikku aaha swarggam
Chirikku chirikku chirikku
Chithrashalabhangal pole parakku
Vidarum vasanthamalaril
Nirayum madhuvin madhuramorkku
Thalrum poovil padarum
Mohabhangam paade marakku
Bhoomiyil thanne swarggam
Jeevithamennathu nizhalalla
Madhayan paranja kadhayalla
Aadiyumanthavum illathozhukum
Anandalayavahini........
ഭൂമിയില്‍ത്തന്നെ സ്വര്‍ഗ്ഗം
സ്വര്‍ഗ്ഗം നമുക്കു സ്വന്തം
ചിരിക്കു ആഹാ സ്വര്‍ഗ്ഗം
ചിരിക്കു ചിരിക്കു ചിരിക്കു
ചിത്രശലഭങ്ങള്‍ പോലെ പറക്കു
വിടരും വസന്തമലരില്‍
നിറയും മധുവിന്‍ മധുരമോര്‍ക്കു
തളരും പൂവില്‍ പടരും
മോഹഭംഗം പാടേ മറക്കു
ഭൂമിയില്‍ത്തന്നെ സ്വര്‍ഗ്ഗം
ജീവിതമെന്നതു നിഴലല്ല
മഠയന്‍ പറഞ്ഞ കഥയല്ല
ആദിയുമന്തവുമില്ലാതൊഴുകും
ആനന്ദലയവാഹിനി
Movie/Album name: Ballaatha Pahayan
Artists