Bhoogolam thiriyunnu
Bhoothavum bhaaviyum ariyaathe
Thiriyunna golathil theerangal kaanaathe
Yaathrakkaar alayunnu
Bhoogolam thiriyunnu
Irulum velichavum idakalarnnozhukum
Eegola naadaka velayil
Izhayunna nizhalukal nimishathil valarunnu
Marayunnu - pinneyum theliyunnu
Yaathrakkaar alayunnu
Bhoogolam thiriyunnu
Arangathu nirangalil veshamittanayunnu
Aniyarayil vesham maattunnu
Akalathu nilkkumbol kaanunnathoru roopam
Adukkumbolariyunnu thaniroopam
Yaathrakkaar alayunnu
Bhoogolam thiriyunnu
ഭൂഗോളം തിരിയുന്നൂ
ഭൂതവും ഭാവിയും അറിയാതേ ഭൂഗോളം തിരിയുന്നൂ
തിരിയുന്ന ഗോളത്തില്‍ തീരങ്ങള്‍ കാണാതേ
യാത്രക്കാര്‍ അലയുന്നൂ
ഭൂഗോളം തിരിയുന്നൂ
ഇരുളും വെളിച്ചവും ഇടകലര്‍ന്നൊഴുകും
ഈഗോളനാടകവേളയില്‍
ഇഴയുന്ന നിഴലുകള്‍ നിമിഷത്തില്‍ വളരുന്നു
മറയുന്നു - പിന്നെയും തെളിയുന്നു
യാത്രക്കാര്‍ അലയുന്നൂ
ഭൂഗോളം തിരിയുന്നൂ
അരങ്ങത്തു നിറങ്ങളില്‍ വേഷമിട്ടണയുന്നു
അണിയറയില്‍ വേഷം മാറ്റുന്നു
അകലത്തു നില്‍ക്കുമ്പോള്‍ കാണുന്നതൊരു രൂപം
അടുക്കുമ്പോളറിയുന്നു തനിരൂപം
യാത്രക്കാര്‍ അലയുന്നൂ
ഭൂഗോളം തിരിയുന്നൂ
Movie/Album name: Paadunna Puzha
Artists