ബാഷ്പ കുടീരമേ ബലി കുടീരമേ അനശ്വരമാകുമീ അനുരാഗ കഥയിലെ അന്ത്യ ഗാനം നിനക്കോർമ്മവേണം ഓർമ്മവേണം ബാഷ്പ കുടീരമേ ബലി കുടീരമേ
സ്നേഹത്തിൻ യമുനതൻ തീരത്തിലുയരുമീ സ്മാരക മണ്ഡപത്തിൻ നടയിൽ എന്നും കാലമാമിടയൻ പാടുമീ കണ്ണീരിലെഴുതിയ ഗാനം ബാഷ്പ കുടീരമേ ബലി കുടീരമേ
സലീമിന്റെ മനസ്സിലനാർക്കലി കൊളുത്തിയ സംഗമ ദീപവുമായി സലീമിന്റെ മനസ്സിലനാർക്കലി കൊളുത്തിയ സംഗമ ദീപവുമായി കാമുകീകാമുക ഹൃദയങ്ങൾ വന്നു കാതോർത്തു നിൽക്കുമീ ഗാനം കാമുകീകാമുക ഹൃദയങ്ങൾ വന്നു കാതോർത്തു നിൽക്കുമീ ഗാനം അന്ത്യ ഗാനം...അന്ത്യ ഗാനം...അന്ത്യ ഗാനം
Movie/Album name: Anaarkali
Movie Summary:Anaarkali (1966) is a Malayalam film centered on the tragic love story of the courtesan Anaarkali and the prince Salim, exploring themes of forbidden love, societal condemnation, and sacrifice.
Song Credits: Sung by K. J. Yesudas; lyrics by (not reliably available); music composed by M. S. Baburaj.
Musical Style: Classical-influenced film song (semi-classical) with Hindustani leanings, typical of Baburaj's melodic style.
Raga Details: (Not reliably available.)
Key Artists Involved: Music director M. S. Baburaj; playback singer K. J. Yesudas.