ബഹുബഹുസുഖമാം പരദേശം അതു ബര്‍മ്മയെന്നുള്ളൊരു ദേശം വാക്കിലും നേര്‍ക്കില്ലൊരു ലേശം സഖി ബ്രഹ്മലോകം വെരിമോശം
പാര്‍ക്കും ബീച്ചും പലതും കണ്ടു പല ന്യൂ മോഡല്‍ വീടുകളുണ്ട് വീട്ടില്‍ നിന്നൊരു വീട്ടില്‍ പോകാന്‍ വീടുകള്‍ തോറുമൊരേറോപ്ലേനും കടലുണ്ട് മലയുണ്ട് കായലുണ്ട് അവിടെ കരളിന്റെ കാമ്പുനുള്ളും കള്ളികളുണ്ട് കൊച്ചു കള്ളികളുണ്ട്
ബ്യൂട്ടിയുള്ളൊരു താരങ്ങള്‍ സഖി വീട്ടിലെ സംസാരങ്ങള്‍ ബ്യൂട്ടി നോക്കാന്‍ ലേഡീസ് അവരുടെ കുട്ടിയെ നോക്കാന്‍ ജന്റില്‍മാന്‍
Sentence Summary: Aniyathi (1955) is a Malayalam film centered on the emotional struggles and familial bonds of a younger sister (aniyathi), exploring themes of love, sacrifice, and hardship within a traditional household.
Song Credits: Sung by [singer details unavailable]; music composed by [composer details unavailable]; lyrics by [lyricist details unavailable].
Musical Style: Traditional Malayalam film song of the 1950s, blending light classical melody with simple, emotive phrasing typical of early Malayalam cinema playback.