Bhooloka Bhaagyashaali
1951
Bhooloka bhaagyashaali - en kankanda daivatham
Ee mano manmadhan - en jeevithaadhaaran
Madanaraagam mathi kondaadum
Ee diname sudiname haa...haa...
Premavaahi nee
Premabhanthaani nee mohana raanee haa...haa...
Saphalame - bhoovilen bhaavi
Kaalame anukoolame anukoolame
Aashayethum vijayameyen bhaagyame bhaagyam
ഭൂലോക ഭാഗ്യശാലി - എന്‍ കണ്‍കണ്ട ദൈവതം
ഈ മനോ മന്മഥന്‍ - എന്‍ ജീവിതാധാരന്‍
മദനരാഗം മതികൊണ്ടാടും
ഈ ദിനമേ സുദിനമേ ഹാ ...ഹാ ...
പ്രേമവാഹി നീ
പ്രേമഭന്താനി നീ മോഹന റാണീ ഹാ ...ഹാ ...
സഫലമേ - ഭൂവിലെന്‍ ഭാവി
കാലമേ അനുകൂലമേ അനുകൂലമേ
ആശയേതും വിജയമേയെന്‍ ഭാഗ്യമേ ഭാഗ്യം
Movie/Album name: Rakthabandham
Artists