Bhoovil Bhaashpadhaara

1951
Lyrics
Language: English

Bhoovil bhashpadhara nee vridha chorinju sodara
Lokathin neethimookamo manimeda thante munpil

Ha lokathin neethimookamo
Dharmadeepam anayunnithengum
Paavangal than santhisukham paazhchithayil mathramo
Irul choozhumee jeevikale paarthiduka
Vaaname; paarthiduka vaaname (ha lokathin..)
Language: Malayalam

ഭൂവില്‍ ബാഷ്പധാര നീ വൃഥാ ചൊരിഞ്ഞു സോദരാ
ലോകത്തിന്‍ നീതിമൂകമോ മണിമേട തന്റെ മുന്പില്‍

ഹാ ലോകത്തിന്‍ നീതിമൂകമോ?
ധര്‍മ്മദീപം അണയുന്നിതെങ്ങും
പാവങ്ങള്‍തന്‍ ശാന്തിസുഖം പാഴ്ചിതയില്‍ മാത്രമോ
ഇരുള്‍ ചൂഴുമീ ജീവികളേ പാര്‍ത്തിടുക
വാനമേ പാര്‍ത്തിടുക വാനമേ
ഹാ ലോകത്തിന്‍ നീതി മൂകമോ?
Movie/Album name: Navalokam
Artists