Chundil Chundil

2020
Lyrics
Language: English

Chundil chundil etho gaanam
Nenchil nenchil etho thaalam (2)
Dooreyaaro meettum veena pole
Koodeyaaro moolum raagam pole
Ennil ekaantha lokam meettum naadame
Kannil raagaardrabhaavam cherkkum thaarame
Chundil chundil etho gaanam
Nenchil nenchil etho thaalam (2)

Entho paadaaneenam cherthuvo
Entho kelkkaan moham thonniyo
Hridayam niraye...sneham peyyum
Arayaalila than...eenam pole
Saayam sandhyaa...maayum neram
Etho gaanam pinnil kettuvo
Chundil chundil etho gaanam
Nenchil nenchil etho thaalam (2)

Ekaakiniyaay munnil vannuvo
Naanam mriduvaay kannil pootthuvo
Tharalam thanuvil kuliraay peyyum
Smrithiyaayozhukum megham pole
Etho swapnam...kaanum neram
Neeyaam moham... nenchil poothuvo
Chundil chundil etho gaanam
Nenchil nenchil etho thaalam
Dooreyaaro meettum veena pole
Koodeyaaro moolum raagam pole
Ennil ekaantha lokam meettum naadame
Kannil raagaardrabhaavam cherkkum thaarame
Chundil chundil etho gaanam
Nenchil nenchil etho thaalam (2)
Language: Malayalam

ചുണ്ടിൽ ചുണ്ടിൽ എതോ ഗാനം
നെഞ്ചിൽ നെഞ്ചിൽ എതോ താളം (2)
ദൂരെയാരോ മീട്ടും വീണ പോലെ
കൂടെയാരോ മൂളും രാഗം പോലെ
എന്നിൽ ഏകാന്ത ലോകം മീട്ടും നാദമേ
കണ്ണിൽ രാഗാർദ്രഭാവം ചേർക്കും താരമേ
ചുണ്ടിൽ ചുണ്ടിൽ എതോ ഗാനം
നെഞ്ചിൽ നെഞ്ചിൽ എതോ താളം (2)

എന്തോ പാടാനീണം ചേർത്തുവോ
എന്തോ കേൾക്കാൻ മോഹം തോന്നിയോ
ഹൃദയം നിറയേ...സ്‌നേഹം പെയ്യും
അരയാലില തൻ...ഈണം പോലേ
സായം സന്ധ്യാ...മായും നേരം
എതോ ഗാനം പിന്നിൽ കേട്ടുവോ
ചുണ്ടിൽ ചുണ്ടിൽ എതോ ഗാനം
നെഞ്ചിൽ നെഞ്ചിൽ എതോ താളം (2)

ഏകാകിനിയായ് മുന്നിൽ വന്നുവോ
നാണം മൃദുവായ് കണ്ണിൽ പൂത്തുവോ
തരളം തനുവിൽ കുളിരായ് പെയ്യും
സ്മൃതിയായൊഴുകും മേഘം പോലേ
ഏതോ സ്വപ്നം... കാണും നേരം
നീയാം മോഹം... നെഞ്ചിൽ പൂത്തുവൊ
ചുണ്ടിൽ ചുണ്ടിൽ എതോ ഗാനം
നെഞ്ചിൽ നെഞ്ചിൽ എതോ താളം
ദൂരെയാരോ മീട്ടും വീണ പോലെ
കൂടെയാരോ മൂളും രാഗം പോലെ
എന്നിൽ ഏകാന്ത ലോകം മീട്ടും നാദമേ
കണ്ണിൽ രാഗാർദ്രഭാവം ചേർക്കും താരമേ
ചുണ്ടിൽ ചുണ്ടിൽ എതോ ഗാനം
നെഞ്ചിൽ നെഞ്ചിൽ എതോ താളം (2)
Movie/Album name: Moradan

Movie Summary: Moradan is a 2020 Malayalam film centered on a titular character named Moradan, exploring themes of love, loss, and relationships through its narrative and music.

Song Credits: - Song: Chundil Chundil - Film: Moradan (2020) - Language: Malayalam

Musical Style: Melodic Malayalam film song with a soft, romantic/lyrical feel.

Raga Details: Information not available.

Key Artists Involved: Information not available.

Awards & Recognition: Information not available.

Scene Context: Information not available.


Artists