ലാൽ സലാം...ലാൽ സലാം...ലാൽ സലാം ലാൽ സലാം...ലാൽ സലാം...ലാൽ സലാം... ലാൽ സലാം...ലാൽ സലാം...ലാൽ സലാം ലാൽ സലാം...ലാൽ സലാം.....
ചുവന്ന പുലരിയുദിക്കയായ് വിളി കേൾക്കു നിങ്ങൾ സഖാക്കളേ... ചരിത്രഗാഥകൾ മാറ്റിയെഴുതുക നേരമായ് യുവധീരരേ.... അടിച്ചമർത്തുകിലും തകർക്കുകിലും ഉയർത്തെഴുന്നേറ്റുണർന്നവർ വിമോചകമാം കിനാവുകളായ് ഇതാ പുതു ചിറകടിച്ചു നിവർന്നു ചെങ്കൊടിയേന്തി വന്നു നിരന്നിതാ യുഗവീഥിയിൽ.... ഓ...ഓ...ഓ...ഓ....
ലാൽ സലാം...ലാൽ സലാം...ലാൽ സലാം ലാൽ സലാം...ലാൽ സലാം...ലാൽ സലാം...
മാറിടം പിളരുമ്പോഴും കൊടി താഴെ വെച്ചവരല്ല നാം വേല ചെയ്തു വിയർക്കുവോരൊരു വർഗ്ഗമെന്നറിയുന്നു നാം ലാൽ സലാം.... വഴി കാട്ടുവാൻ തുണയേകുവാൻ ഒരു ചെങ്കൊടിത്തണലുണ്ടിനി ജനകോടികൾ ചുടുചോരയാൽ ഉയിരേകുമീ കൊടിയേന്തുവിൻ ഭൂമിയിൽ അടിമത്തച്ചങ്ങല ഊരിമാറ്റിയ ചെങ്കൊടി ചുവന്ന പുലരിയുദിക്കയായ് വിളി കേൾക്കു നിങ്ങൾ സഖാക്കളേ... ചരിത്രഗാഥകൾ മാറ്റിയെഴുതുക നേരമായ് യുവധീരരേ.... ഓ ഓ ഓ.....