Chelezhum.... Chelezhum maarivillin varnnajaalam munnilaay Athivegam paayunnen kanavukalum Ariyunnu ee theeram ini ente mohangal Ariyunnu ee theeram ini ente mohangal.... Athileykku ini venam ithiloodethaan Athileykku ini venam ithiloodethaan....
Language: Malayalam
ചെല്ലം ചൊല്ലി ചേലിലാടും ചെല്ലക്കുരുവീ...ഉം.... പോയാലോ..... ചെല്ലം ചൊല്ലി ചേലിലാടും ചെല്ലക്കുരുവീ ചെമ്മാനത്തീരം തേടി പോയാലോ..... ചെല്ലം ചൊല്ലി ചേലിലാടും ചെല്ലക്കുരുവീ ചെമ്മാനത്തീരം തേടി പോയാലോ..... ഉള്ളം കൊതിപ്പിച്ച് ഉള്ളിൽ നിറഞ്ഞൊരാ കാണാത്ത നിധി തേടി പോകേണ്ടേ അറിയാത്ത വഴിതാണ്ടി ചെല്ലേണ്ടേ.... ചെല്ലം ചൊല്ലി ചേലിലാടും ചെല്ലക്കുരുവീ ചെമ്മാനത്തീരം തേടി പോയാലോ.....
ചേലേഴും..... ചേലേഴും മാരിവില്ലിൻ വർണ്ണജാലം മുന്നിലായ് അതിവേഗം പായുന്നെൻ കനവുകളും അറിയുന്നു ഈ തീരം ഇനി എന്റെ മോഹങ്ങൾ അറിയുന്നു ഈ തീരം ഇനി എന്റെ മോഹങ്ങൾ.... അതിലേയ്ക്കു് ഇനിവേണം ഇതിലൂടെത്താൻ അതിലേയ്ക്കു് ഇനിവേണം ഇതിലൂടെത്താൻ....