Kuyilpaadum mohathin thamburunaadam Unarunno sruthichernnoru mohana raagam Priyathamanevide en pookkale Karivandu neetum pattuduthu neeyum kavitha moolumo Sukhakaramoru manjanipoovinu mutham koduthidumo Thudikottunnunde ee thaazhvarayaake Oru venmegha chirakileri pokum kaattil
Chella cherukuruvee manjumaasa kuliril Ilam chillayil poovamban virunnethiyo Kuli kazhinjuvo nin karimizhi ezhuthaan Oru neelamegham cheppilaakki vannethumo Avan madhuvidhu nukaraan
Lala lala lala lala lala ... Lalala lala la la la la la..
Language: Malayalam
ചെല്ലച്ചെറു കുരുവീ മഞ്ഞു മാസ കുളിരിൽ ഇളം ചില്ലയിൽ പൂവമ്പൻ വിരുന്നെത്തിയോ? ചെല്ലച്ചെറു കുരുവീ മഞ്ഞു മാസ കുളിരിൽ ഇളം ചില്ലയിൽ പൂവമ്പൻ വിരുന്നെത്തിയോ? കുളി കഴിഞ്ഞുവോ നിൻ കരിമിഴി എഴുതാൻ ഒരു നീളമേഘം ചെപ്പിലാക്കി വന്നെത്തുമോ ? അവൻ മധുവിധു നുകരാൻ ചെല്ലച്ചെറു കുരുവീ മഞ്ഞു മാസ കുളിരിൽ ഇളം ചില്ലയിൽ പൂവമ്പൻ വിരുന്നെത്തിയോ?
ചെമ്പനീർ കാട്ടിലെ പുള്ളിമാനേ പൊൻമയിൽ ആടിടും നീലരാവേ മഴവില്ലിൻ നിറമോലും പൂക്കളേ തുള്ളി തുള്ളി പായും വെള്ളിക്കൊലുസിട്ട കുഞ്ഞിളം ചായ്വകളെ മഞ്ഞൾ വരക്കുരി നെറ്റിയിൽ ചാർത്തിയ ചേലുള്ള തുമ്പികളെ വിടരുന്നുണ്ടെ വെളിച്ചിരി നാളം ഇടനെഞ്ചിൽ ചേർത്തുവച്ചൊരു പുതുമിഴി കാലം ചെല്ലച്ചെറു കുരുവീ മഞ്ഞു മാസ കുളിരിൽ ഇളം ചില്ലയിൽ പൂവമ്പൻ വിരുന്നെത്തിയോ?
കുയിൽപാടും മോഹത്തിൻ തംബുരുനാദം ഉണരുന്നോ ശ്രുതിചേർന്നൊരു മോഹന രാഗം പ്രിയതമനെവിടെ എൻ പൂക്കളേ ? കരിവണ്ടു നീയും പട്ടുടുത്തു നീയും കവിത മൂളുമോ ? സുഖകരമൊരു മഞ്ഞണിപ്പൂവിനു മുത്തം കൊടുത്തിടുമോ തുടികൊട്ടുന്നുണ്ടേ ഈ താഴ്വരയാകെ ഒരു വെൺമേഘ ചിറകിലേറി പോകും കാറ്റിൽ
ചെല്ലച്ചെറു കുരുവീ മഞ്ഞു മാസ കുളിരിൽ ഇളം ചില്ലയിൽ പൂവമ്പൻ വിരുന്നെത്തിയോ? കുളി കഴിഞ്ഞുവോ നിൻ കരിമിഴി എഴുതാൻ ഒരു നീളമേഘം ചെപ്പിലാക്കി വന്നെത്തുമോ ? അവൻ മധുവിധു നുകരാൻ
ലാ ല ലാ ല ലാ ല ലാ ല ലാ ല ലാ ല .. ല ലാ ല ലാ ലാ ല ല ല ....