SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aa...aa...aa...aa...aa... Chenthaar nermukhee..sakhee..chenthaar nermukhee.. Njaan ee virahathin chentheeyil neerum kadha Priyathamanodura cheyyaan kaniyille... Nee udaarayalle..... Chenthaar nermukhee... Sakhee...... Mathi nermukhee...... Mathi nermukhee...ente priyathaman vannanayum Madhura muhoorthavum kinaavu kandu.... Maruvunna madanante hridayathinaashwaasam Pakarunna sakhiyallaathaareyulloo... Sakhiyallaathaareyulloo..... Chenthaar nermukhee... Sakhee...... Yaaminee mukham ekathaarakathinaal deeptham Kaaminee mukham manjin mukhapadathaale... Mukhapadathaale..... Manjin mukhapadathaale..... Nalamezhum.... Nalamezhum mazhavillinnezhu nirangal maathram Navarasamelithamen kaaminee mukham Kaaminee mukham... Kaaminee mukham...... Kaathara nishaagandhi... Aa...aa...aa...aa... Kaathara nishaagandhi sourabham....pavithramaam Paathiraa poojaykkulla dhooma sugandham Dhooma sugandham....... Sakhi chenthaar nermukhee..... Sakhi chenthaar nermukhee... Mathi nermukhee...mathi nermukhee... Sakhee....chenthaar nermukhee... Thaki them...dhi ki them kitha thaka Thakuku thikuku themku...thakuku thikuku themku Thamtha theemku kithathaki themku Thamtha theemku kithathaki themku.... Thakuku thikuku theemku...thakuku thikuku theemku... Thamtha theemku tha kritha krithemku Tha kritha krithemku... Tha kritha krithemku...tha kritha krithaa... Aa...aa...aa...aa... ആ...ആ...ആ...ആ...ആ..... ചെന്താർ നേർമുഖീ...സഖീ...ചെന്താർ നേർമുഖീ... ഞാനീ വിരഹത്തിൻ ചെന്തീയിൽ നീറും കഥ പ്രിയതമനോടുരചെയ്യാൻ കനിയില്ലേ... നീ ഉദാരയല്ലേ.... ചെന്താർ നേർമുഖീ..... സഖീ...... മതിനേർമുഖീ....... മതിനേർമുഖീ...എന്റെ പ്രിയതമൻ വന്നണയും മധുര മുഹൂർത്തവും കിനാവു കണ്ടു... മരുവുന്ന മദനന്റെ ഹൃദയത്തിനാശ്വാസം പകരുന്ന സഖിയല്ലാതാരെയുള്ളൂ.... സഖിയല്ലാതാരെയുള്ളൂ... ചെന്താർ നേർമുഖീ..... സഖീ...... യാമിനീ മുഖം ഏകതാരകത്തിനാൽ ദീപ്തം കാമിനീ മുഖം മഞ്ഞിൻ മുഖപടത്താലേ... മുഖപടത്താലേ.... മഞ്ഞിൻ മുഖപടത്താലേ.... നലമെഴും...... നലമെഴും മഴവില്ലിനേഴു നിറങ്ങൾ മാത്രം നവരസമെളിതമെൻ കാമിനീ മുഖം കാമിനീ മുഖം... കാമിനീ മുഖം..... കാതര നിശാഗന്ധി... ആ....ആ...ആ....ആ..... കാതര നിശാഗന്ധി സൗരഭം...പവിത്രമാം പാതിരാപ്പൂജയ്ക്കുള്ള ധൂമസുഗന്ധം... ധൂമസുഗന്ധം..... സഖി ചെന്താർ നേർമുഖീ.... സഖി ചെന്താർ നേർമുഖീ... മതിനേർമുഖീ...മതിനേർമുഖീ... സഖീ....ചെന്താർ നേർമുഖീ...... തകി തേം...ധി കി തേം കിതതക തകുകു തികുകു തേംകു...തകുകു തികുകു തേംകു തംത തീംകു കിതതകി തേംകു തംത തീംകു കിതതകി തേംകു... തകുകു തികുകു തീംകു...തകുകു തികുകു തീംകു തംത തീംകു ത കൃത കൃതേംകു..ത കൃത കൃതേംകു ത കൃത കൃതേംകു..ത കൃത കൃതാ...... ആ...ആ...ആ...ആ....
Movie/Album name: Kamboji
Artists