ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ... കാറ്റല ചിന്നിയ പൂമഴ നീ.... കണ്ണിനു കണ്ണിനു വെൺമഴ നീ... കാതിനു കാതിനു തേന്മഴ നീ എന്നുമേ.... ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ...
അക്കരെ നിന്നു പറന്നുവരുന്നൊരു മാലാഖ നീ ഒത്തിരി ഒത്തിരി മുത്തുകളുള്ളൊരു ചേലാണു നീ.... വിണ്ണിലെമേഘമലിഞ്ഞു വിളമ്പിയ നീർത്തുള്ളി നീ മണ്ണിലുമെന്നിലുമിന്നു തുളുമ്പിയ നീർധാര നീ.... എപ്പൊഴും നെഞ്ചിലെ തളിരോർമ്മ നീയല്ലേ ഉം...എപ്പൊഴും മാറിലെ കനിവായി നീയില്ലേ.... നിൻ കിങ്ങിണികൾ മൊഞ്ചണിയും കൊഞ്ചലുകൾ ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ...
മാലകളായിളമേനി പൊതിഞ്ഞൊരു പൂക്കാരി നീ മാനസവീണയിൽ ഉമ്മ തരുന്നൊരു പാട്ടാണു നീ.... ഉള്ളിലുരുമ്മിയുരുമ്മിയിരുന്നൊരു പ്രാവാണു നീ തൂവലുകൊണ്ടുതലോടുമെനിക്കൊരു കൂട്ടാണു നീ..... വന്നിതാ വന്നിതാ കുളിർചന്തമോടെ നീ തന്നിതാ തന്നിതാ കുളിർകാലമേറെ നീ..... എൻ ഓർമ്മകളിൽ മർമ്മരമായ് നിൻ ചിരികൾ...
ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ... കാറ്റല ചിന്നിയ പൂമഴ നീ.... കണ്ണിനു കണ്ണിനു വെൺമഴ നീ... കാതിനു കാതിനു തേന്മഴ നീ എന്നുമേ....
Movie/Album name: Thoppil Joppan
Movie Summary: Thoppil Joppan is a 2016 Malayalam comedy film about a former kabaddi player in Pala who, after a heartbreak, vows to remain single and lives with his friends, until his mother arranges his marriage and complications ensue.
Song Credits:
- Song: Chil Chinchilamaay
- Movie: Thoppil Joppan (2016)
- Lyricist: Dr. B. R. Varma (Lyrics)
- Music Composer: Vidyasagar
- Singer(s): P. Jayachandran, S. Janaki (as per film version)
Musical Style: Melodic folk-flavored film song with a festive, celebratory tone blending traditional Kerala folk elements with filmi orchestration.
Raga Details: Based on a folk-inspired melodic structure; exact raga classification not officially documented.
Key Artists Involved:
- Director: Johny Antony
- Music: Vidyasagar
- Singers: P. Jayachandran, S. Janaki
- Cast: Mammootty, Andrea Jeremiah, Mamta Mohandas
Awards & Recognition: No major awards documented for this song.
Scene Context: The song appears as a festive/celebratory number in the film, staged around community celebration and the film's romantic-comic proceedings.