ആരോരുമില്ലാ വിണ്ണിൻ മണിക്കൂടിൽ മുറിവേറ്റ താരകം തേടുന്നുവേതോ നേരിൻ തിരിനാളം അറിയാത്ത പാതയിൽ വിമൂകമീ കണ്ണുകൾ...വിതുമ്പിയോ പിന്നെയും അലഞ്ഞു നീ തനിയെ...വിലോലമീ വഴിയേ.... ചിരിമുകിലും മറന്നുപോയ്...മിഴി നിറയുന്നിതാ... കനവുകളും പറന്നു ദൂരേ...വിട പറയുന്നിതാ... പുലരികൾ പൊഴിയവേ...രാവായ് മാറിയോ ദിനം മൊഴികളാൽ മുറിയവേ....താനേ തേങ്ങിയോ മനം നിഴലേ...നീ മാത്രമൊപ്പം...
Movie/Album name: Oppam
Movie Summary: Oppam is a 2016 Malayalam thriller about a blind man who becomes the prime witness to a murder and must protect a young girl while evading the killer.
Song Credits: Sung by M. G. Sreekumar; composed by 4 Musics; lyrics by B. K. Harinarayanan.
Musical Style: Melodic, soft romantic duet with gentle orchestration.
Raga Details: Not available.
Key Artists Involved: 4 Musics (composers), M. G. Sreekumar (singer), B. K. Harinarayanan (lyricist).
Scene Context: A romantic song picturized on the lead pair, reflecting tender moments in the film.