Ye dariyaa mem bahane vaale Ye kaliyaa mem khilne vaale Saup karo thum hamko apne kurbaani... Meri zindagi hogi theri...theri saath hi premi... Meri zindagi hogi theri...theri saath hi premi..... Mar jaawaa...mem mar jaawaa.. There bin...mem mar jaawaa.. Oh...oh...oh...oh....
ചിത്തിര മുത്തേ..മറുമൊഴി ചൊല്ലണ മുത്തേ...ഹോയ്... നെഞ്ചിനകത്തെ..നറുമഴ പെയ്യണ മുത്തേ...
കാതലിയെൻ പേരഴകി....കോവിലിലെ ദേവഴകി മാരിമുകിൽ ചേലഴകി നീ താനേ... എന്നുലകം നെയ്തവളേ...പൊൻകനവും തന്നവളേ... മാർകഴി തൻ മല്ലിക പോൽ വന്നൂ നീ... ചെന്തമിഴിൻ...ചങ്കു തരാം...എന്നിണയായ് പോരാമോ... ചെങ്കടലായ്...അൻപു തരാം...എന്നുയിരായ് ചേരാമോ... കാതലിയെൻ പേരഴകി....കോവിലിലെ ദേവഴകി മാരിമുകിൽ ചേലഴകി നീ താനേ... എന്നുലകം നെയ്തവളേ... പൊൻകനവും തന്നവളേ... മാർകഴി തൻ മല്ലിക പോൽ വന്നൂ നീ...
കാറ്റു തന്നു ചിറകുകൾ...കൂട്ടി വെച്ച കനവുകൾ ഈ പുതിയ വഴികളിൽ...മറവി തലോടി ഒഴുകി ഞാൻ...ഓ.... ഇന്നലത്തെ നിനവുകൾ...മെല്ലെ മെല്ലെ മിഴികളിൽ വന്നു വന്നു തെളിയവേ...ഇവനെ നിലാവേ അറിയു നീ... ഓർത്തുവെയ്ക്കുവാൻ നീ ഏകാമോ... നേർത്ത ചുണ്ടിലൊരു മുത്തം... കാത്തിരിപ്പു ഞാൻ ഒരോ നാളും... നീ വന്നീടാനോ....