ചുരമിറങ്ങണ...കൊടുമഞ്ഞിൻ പുക വകഞ്ഞു മാറ്റെടീ പുലരിപ്പെൺകൊടീ... കൊഴിഞ്ഞ പൂവെല്ലാം അടിച്ചു മാറ്റിയെൻ വഴി തെളിക്കെടീ പുലരിപ്പൂങ്കൊടീ....
ചുവന്ന പൂക്കളും തുടുത്ത കുങ്കുമോം എടുത്തണിഞ്ഞു വാ പുലരൊളിപ്പെണ്ണേ.... കതിരരിഞ്ഞരിഞ്ഞരിവാളിൻ തല തിളങ്ങണുണ്ടെടീ എരിവേനൽ തീയിൽ...
ഓ...ഹോ ഹോ...ഹോ...ഹോ...ഹോ... ഓ രാര രാ രാ...രാര രാ.... ചുരമിറങ്ങണ...കൊടുമഞ്ഞിൻ പുക വകഞ്ഞു മാറ്റെടീ പുലരിപ്പെൺകൊടീ...
Movie/Album name: Shikhamani
Movie Summary:Shikhamani is a Malayalam action-drama about a brave railway gangman who stands up against corruption and injustice within the railway system and his community.
Song Credits:
- Song: Churam Irangana
- Film: Shikhamani (2016)
- Singer: P. Jayachandran
- Music: Manoj George
- Lyrics: Not available
Musical Style: Melodic devotional/folk-inflected film song with a soulful, prayerful character.
Raga Details: Not available.
Key Artists Involved: P. Jayachandran (playback singer), Manoj George (composer), Vinod Mankara (director).