SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chiriyo Chiri Punchiri 2016
Chiriyo chiri punchiri thanchidunna vilayaattam Ulakaakeyorottam...uyirin kadhayaattam... Marayonthu kanakkudalonnu maari vazhiyodi Athirampuzha chaadee....ariyaakkara thedee.... Pada thannilorunguka munpe... Pada panthalamodaruthanpe...(2) Muyal aamayodettathupole Madi keriyidam thiriyalle.... Kadakam thiriyum kadha maari varum Athi saahasamodiniyum thudarum... Sanchaaram.... Saanandam.... Chiriyo chiri punchiri thanchidunna vilayaattam Ulakaakeyorottam...uyirin kadhayaattam... Mizhi randilumenthinu naanam... Athu kandidanenchiloreenam...(2) Dinam enniyorunganu yaanam Naru panthalidaan nira maanam... Dina raavukalil cheru punchirikal Madhu munthiri neeru churannu tharum... Saamodam.... Saaghosham.... Chiriyo chiri punchiri thanchidunna vilayaattam Ulakaakeyorottam...uyirin kadhayaattam... Chiriyo chiri punchiri thanchidunna vilayaattam Ulakaakeyorottam...uyirin kadhayaattam.... Uyirin kadhayaattam.. Uyirin kadhayaattam... Uyirin kadhayaattam.... Uyirin kadhayaattam..... ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം ഉലകാകെയൊരോട്ടം...ഉയിരിൻ കഥയാട്ടം... മരയോന്തുകണക്കുടലൊന്നുമാറി വഴിയോടീ... അതിരമ്പുഴ ചാടീ....അറിയാക്കര തേടീ.... പട തന്നിലൊരുങ്ങുക മുൻപേ... പട പന്തളമോടരുതൻപേ...(2) മുയൽ ആമയോടേറ്റതുപോലെ മടി കേറിയിടം തിരിയല്ലേ.... കടകം തിരിയും കഥ മാറി വരും അതിസാഹസമോടിനിയും തുടരും... സഞ്ചാരം.... സാനന്ദം.... ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം ഉലകാകെയൊരോട്ടം...ഉയിരിൻ കഥയാട്ടം... മിഴി രണ്ടിലുമെന്തിനു നാണം... അതു കണ്ടിടനെഞ്ചിലൊരീണം...(2) ദിനം എണ്ണിയൊരുങ്ങണു യാനം നറു പന്തലിടാൻ നിറമാനം... ദിനരാവുകളിൽ ചെറുപുഞ്ചിരികൾ മധു മുന്തിരിനീരു ചുരന്നുതരും... സാമോദം.... സാഘോഷം.... ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം ഉലകാകെയൊരോട്ടം...ഉയിരിൻ കഥയാട്ടം... ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം ഉലകാകെയൊരോട്ടം...ഉയിരിൻ കഥയാട്ടം.... ഉയിരിൻ കഥയാട്ടം.. ഉയിരിൻ കഥയാട്ടം... ഉയിരിൻ കഥയാട്ടം.... ഉയിരിൻ കഥയാട്ടം.....
Movie/Album name: Action Hero Biju
Artists