SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chilum chilum chil thaalamaay Maargazhippoom thennalaay Viral thodunnu nenchine aaro.... Aadimaasa varshamaay Aadya moha raagamaay... Aardramaay pulkiyo aaro.... Chillupol chinthum cholayo... Melle en kaathil cholliyo Kaattumalli poovu kannu chimmiyo Manam kothikum kaalamingu vannuvo... Chilum chilum chil thaalamaay Maargazhippoom thennalaay Viral thodunnu nenchine aaro.... Ormma than venal maanjuvo Aasha than megham vannuvo.... Engo mazhappakshi paadunnuvo Ennil malarkkaadu pookkunnuvo.... Etho vasantham vazhithettivannen Uyiril ilanthen ozhiye.... Kaattumalli poovu kannuchimmiyo Manam kothikum kaalamingu vannuvo... Kaarthikai vaanin vennilaa... Cherthu nee thookum punchiri... Raavinte mulkaadu maaykkunnuvo... Thoovarnna swapnangal neyyunnuvo... Mounaanuraagam mozhiyaayi maari Karalin chimizhil niraye.... Kaattumalli poovu kannu chimmiyo Manam kothikum kaalamingu vannuvo... Chilum chilum chil thaalamaay Maargazhippoom thennalaay Viral thodunnu nenchine aaro.... Aadimaasa varshamaay Aadya moha raagamaay... Aardramaay pulkiyo aaro.... Chillupol chinthum cholayo... Melle en kaathil cholliyo... Kaattumalli poovu kannu chimmiyo Manam kothikum kaalamingu vannuvo... ചിലും ചിലും ചില്‍ താളമായ് മാര്‍ഗഴിപ്പൂന്തെന്നലായ് വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ.... ആടിമാസവര്‍ഷമായ്...ആദ്യ മോഹരാഗമായ് ആര്‍ദ്രമായ് പുല്‍കിയോ ആരോ... ചില്ലുപോല്‍ ചിന്തും ചോലയോ... മെല്ലെ എന്‍ കാതില്‍ ചൊല്ലിയോ... കാട്ടുമല്ലിപ്പൂവു കണ്ണു ചിമ്മിയോ മനം കൊതിക്കും കാലമിങ്ങു വന്നുവോ... ചിലും ചിലും ചില്‍ താളമായ് മാര്‍ഗഴിപ്പൂന്തെന്നലായ് വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ.... ഓര്‍മ്മതന്‍ വേനല്‍ മാഞ്ഞുവോ ആശതന്‍ മേഘം വന്നുവോ... എങ്ങോ മഴപ്പക്ഷി പാടുന്നുവോ എന്നില്‍ മലര്‍ക്കാടു് പൂക്കുന്നുവോ... ഏതോ വസന്തം വഴിതെറ്റി വന്നെന്‍ ഉയിരില്‍ ഇളന്തേന്‍ ഒഴിയേ.... കാട്ടുമല്ലിപ്പൂവു കണ്ണു ചിമ്മിയോ മനം കൊതിക്കും കാലമിങ്ങു വന്നുവോ... കാര്‍ത്തികൈ വാനിന്‍ വെണ്ണിലാ... ചേര്‍ത്തു നീ തൂകും പുഞ്ചിരി രാവിന്റെ മുള്‍ക്കാടു് മായ്ക്കുന്നുവോ... തൂവര്‍ണ്ണ സ്വപ്നങ്ങള്‍ നെയ്യുന്നുവോ... മൗനാനുരാഗം മൊഴിയായി മാറി കരളിന്‍ ചിമിഴില്‍ നിറയേ.... കാട്ടുമല്ലിപ്പൂവു കണ്ണു ചിമ്മിയോ മനം കൊതിക്കും കാലമിങ്ങു വന്നുവോ... ചിലും ചിലും ചില്‍ താളമായ് മാര്‍ഗഴിപ്പൂന്തെന്നലായ് വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ.... ആടിമാസവര്‍ഷമായ്...ആദ്യ മോഹരാഗമായ് ആര്‍ദ്രമായ് പുല്‍കിയോ ആരോ... ചില്ലുപോല്‍ ചിന്തും ചോലയോ... മെല്ലെ എന്‍ കാതില്‍ ചൊല്ലിയോ... കാട്ടുമല്ലിപ്പൂവു കണ്ണു ചിമ്മിയോ മനം കൊതിക്കും കാലമിങ്ങു വന്നുവോ...
Movie/Album name: Aadu Puliyaattam
Sentence Summary: A 2016 Malayalam film centered on a traditional folk performance troupe and the conflicts that arise within their community. (Note: specific plot details for this title are not reliably documented.)
Song Credits:
- Song: "Chilum Chilum"
- Film: Aadu Puliyaattam (2016)
- Language: Malayalam
(Detailed lyricist, composer, and singer credits for this specific track are not reliably available.)
Musical Style: Folk-influenced Malayalam film song, likely drawing on traditional percussion-driven rhythms.
Raga Details: Not available.
Key Artists Involved: Not reliably documented for this track.
Awards & Recognition: Not available.
Scene Context: Not available.
Artists