SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thanthaara....thanthaara....thanthaara....thanthaara.... Chenthenkin chaarathu thengolathumpathu Changaatham koodaanaay vanna poompaattaye... Thanthaara....thanthaara.... Kannaaram pothumpol nenchoram naanathil Chinthoora cheppekum vellivaalthumbiye... Thanthaara....thanthaara.... Oru kanavin poonthoniyil...oho... Chumalurummi neengunnu naam... Mazha nananja moovanthiyil...oho.. Manassu kudayaakkunnu naam... Innaarum mindaatheyee moha maunathin Thenumaay nammal alayukaye... Chenthenkin chaarathu thengolathumpathu Changaatham koodaanaay vanna poompaattaye... Oru kudanna pooveki nee..oho... Cheru chiriyilen veedhiyil...oho... Oru mizhiyil ennormmaye Hima shalabhamaakkunnu nee... Ven pulariyilo...en janalarike... Pon kanimalaraay maari nee Chemmukilanaye...innini piriye... Ninnoru kuri pinthirinjithiruvarume... Chenthenkin chaarathu thengolathumpathu Changaatham koodaanaay vanna poompaattaye... Nilayozhukum olangalaay...oho... Kadha paranja theerangalil...oho... Veyilu vannu nellolaye... Punarumoru paadangalil... Nin mudiyizhayil vannolichirikkaam.... En ninavoru kaatu polithaa... Nin mozhikalilo...punchiriyathilo... En manamithu njaan marannu nirayukaye.... Chenthenkin chaarathu thengolathumpathu Changaatham koodaanaay vanna poompaattaye... Thanthaara....thanthaara.... Kannaaram pothumpol nenchoram naanathil Chinthoora cheppekum vellivaalthumbiye... Thanthaara....thanthaara.... Oru kanavin poonthoniyil...oho... Chumalurummi neengunnu naam... Mazha nananja moovanthiyil...oho.. Manassu kudayaakkunnu naam... Innaarum mindaatheyee moha maunathin Thenumaay nammal alayukaye... Chenthenkin chaarathu thengolathumpathu Changaatham koodaanaay vanna poompaattaye... തന്താര...തന്താര...തന്താര...തന്താര... ചെന്തെങ്ങിൻ ചാരത്തു് തെങ്ങോലത്തുമ്പത്തു് ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ... തന്താര...തന്താര.... കണ്ണാരം പൊത്തുമ്പോൾ നെഞ്ചോരം നാണത്തിൽ ചിന്ദൂരച്ചെപ്പേകും വെള്ളിവാൽത്തുമ്പിയേ... തന്താര...തന്താര..... ഒരു കനവിൻ പൂന്തോണിയിൽ...ഒഹോ.. ചുമലുരുമ്മി നീങ്ങുന്നു നാം... മഴനനഞ്ഞ മൂവന്തിയിൽ...ഒഹോ... മനസ്സു കുടയാക്കുന്നു നാം... ഇന്നാരാരും മിണ്ടാതെയീ മോഹമൗനത്തിൻ തേനുമായ് നമ്മളലയുകയേ.... ചെന്തെങ്ങിൻ ചാരത്തു് തെങ്ങോലത്തുമ്പത്തു് ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ..... ഒരു കുടന്നപ്പൂവേകി നീ...ഒഹോ.... ചെറു ചിരിയിലെൻ വീഥിയിൽ...ഒഹോ.... ഒരു മിഴിയിലെന്നോർമ്മയെ ഹിമശലഭമാക്കുന്നു നീ... വെണ്‍പുലരിയിലോ...എൻ ജനലരികേ... പൊൻകണിമലരായ് മാറി നീ... ചെമ്മുകിലണയേ...ഇന്നിനി പിരിയേ... നിന്നൊരു കുറി പിൻതിരിഞ്ഞിതിരുവരുമേ..... ചെന്തെങ്ങിൻ ചാരത്തു് തെങ്ങോലത്തുമ്പത്തു് ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ..... നിളയൊഴുകുമോളങ്ങളായ്...ഒഹോ... കഥ പറഞ്ഞ തീരങ്ങളിൽ...ഒഹോ... വെയിലു വന്നു നെല്ലോലയെ... പുണരുമൊരു പാടങ്ങളിൽ... നിൻ മുടിയിഴയിൽ...വന്നൊളിച്ചിരിക്കാം... എൻ നിനവൊരു കാറ്റു പോലിതാ... നിൻ മൊഴികളിലോ...പുഞ്ചിരിയതിലോ എൻ മനമിതു ഞാൻ മറന്നു നിറയുകയേ... ചെന്തെങ്ങിൻ ചാരത്തു് തെങ്ങോലത്തുമ്പത്തു് ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ... തന്താര...തന്താര..... കണ്ണാരം പൊത്തുമ്പോൾ നെഞ്ചോരം നാണത്തിൽ ചിന്ദൂരച്ചെപ്പേകും വെള്ളിവാൽത്തുമ്പിയേ... തന്താര...തന്താര..... ഒരു കനവിൻ പൂന്തോണിയിൽ..ഒഹോ.. ചുമലുരുമ്മി നീങ്ങുന്നു നാം... മഴനനഞ്ഞ മൂവന്തിയിൽ...ഒഹോ... മനസ്സു കുടയാക്കുന്നു നാം... ഇന്നാരാരും മിണ്ടാതെയീ മോഹമൗനത്തിൻ തേനുമായ് നമ്മളലയുകയേ.... ചെന്തെങ്ങിൻ ചാരത്തു് തെങ്ങോലത്തുമ്പത്തു് ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ.....
Movie/Album name: Two Countries [Canadian Thaaraavu]
Artists