എത്ര പ്രവാചകര്‍ വന്നു മറഞ്ഞു ഈ പ്രിയഭൂമിയില്‍ ഇന്നോളം പോയ യുഗങ്ങളില്‍ എല്ലാം അവനുടെ കാര്‍നിഴല്‍ വീണു കിടപ്പുണ്ടേ വാഴുവതവനുടെ വേദാന്തം പാപത്തറയിലെ സംഗീതം നേരിനു കുറുകെ വീഴുവതവനുടെ കണ്ടന്‍ പൂച്ച കരിമ്പൂച്ച ചിരിയുടെ പിന്നില്‍ ചതിയുടെ നിഴലായി പാവം ക്രൂരന്‍ ബ്രൂട്ടസ്