Cycle vannu belladichu njaan paranju maari nilkkaan Aarumaarum maariyilla vandi mutti thottil veenu Njaanonnum kandillaatto...njaanonnumkettillaatto Ente peril kuttamilla one two three four...
Maanga nokki kallerinju appurathe chakka veenu Odu potti chakka njetti thatti mutti netti potti Njaanonnum kandillaatto...njaanonnumkettillaatto Ente peril kuttamilla one two three four...
Kokkara kokkara kokkara kokkara kokkara kokkara Kokkarakko kozhi koovi... Theettayilla vellamilla.. Vaathil neekki nokki...kozhiyellam melil chaadi Njaanonnum kandillaatto...njaanonnumkettillaatto Ente peril kuttamilla one two three four...
Panthadikkaan vattam koodi..paadavakkil chennu nokki Njaaril veenu cheril veenu..njaaru poyi cherumaayi Njaanonnum kandillaatto...njaanonnumkettillaatto Ente peril kuttamilla one two three four... Njaanonnum kandillaatto...njaanonnumkettillaatto Ente peril kuttamilla one two three four...
Language: Malayalam
സൈക്കിൾ വന്നു ബെല്ലടിച്ചു...ഞാൻ പറഞ്ഞു മാറി നിൽക്കാൻ ആരുമാരും മാറിയില്ല...വണ്ടി മുട്ടി തോട്ടിൽ വീണു ഞാനൊന്നും കണ്ടില്ലാട്ടോ...ഞാനൊന്നും കേട്ടില്ലാട്ടോ എന്റെപേരിൽ കുറ്റമില്ല...വൺ ടൂ ത്രീ ഫോർ....
മാങ്ങ നോക്കി കല്ലെറിഞ്ഞു...അപ്പുറത്തെ ചക്ക വീണു ഓടു പൊട്ടി ചക്ക ഞെട്ടി തട്ടിമുട്ടി നെറ്റി പൊട്ടി ഞാനൊന്നും കണ്ടില്ലാട്ടോ...ഞാനൊന്നും കേട്ടില്ലാട്ടോ എന്റെപേരിൽ കുറ്റമില്ല...വൺ ടൂ ത്രീ ഫോർ....
കൊക്കര കൊക്കര കൊക്കര കൊക്കര കൊക്കര കൊക്കര കൊക്കരക്കോ കോഴി കൂവി... തീറ്റയില്ല വെള്ളമില്ല.... വാതിൽ നീക്കി നോക്കി...കൊഴിയെല്ലാം മേളിൽ ചാടി ഞാനൊന്നും കണ്ടില്ലാട്ടോ...ഞാനൊന്നും കേട്ടില്ലാട്ടോ എന്റെപേരിൽ കുറ്റമില്ല...വൺ ടൂ ത്രീ ഫോർ....
പന്തടിക്കാൻ വട്ടം കൂടി...പാടവക്കിൽ ചെന്നു നോക്കി ഞാറിൽ വീണു ചേറിൽ വീണു....ഞാറു പോയി ചേറുമായി ഞാനൊന്നും കണ്ടില്ലാട്ടോ...ഞാനൊന്നും കേട്ടില്ലാട്ടോ എന്റെപേരിൽ കുറ്റമില്ല...വൺ ടൂ ത്രീ ഫോർ.... ഞാനൊന്നും കണ്ടില്ലാട്ടോ...ഞാനൊന്നും കേട്ടില്ലാട്ടോ എന്റെപേരിൽ കുറ്റമില്ല...വൺ ടൂ ത്രീ ഫോർ......