എത്ര പ്രവാചകര്‍ വന്നു മറഞ്ഞു ഈ പ്രിയഭൂമിയില്‍ ഇന്നോളം പോയ യുഗങ്ങളില്‍ എല്ലാം അവനുടെ കാര്‍നിഴല്‍ വീണു കിടപ്പുണ്ടേ വാഴുവതവനുടെ വേദാന്തം പാപത്തറയിലെ സംഗീതം നേരിനു കുറുകെ വീഴുവതവനുടെ കണ്ടന്‍ പൂച്ച കരിമ്പൂച്ച
എത്ര മഹാരഥര്‍ തന്നു നമുക്കായ് സത്യസുഗന്ധം ഇതെന്നാലും ജീവിത വീഥിയില്‍ എല്ലാം അവനുടെ കാലടി പൂണ്ടു കിടപ്പുണ്ടേ മായാതവനുടെ സന്ദേശം കാണെ വളരും കങ്കാളം ദാഹജലത്തിനു ഉള്‍ചേരുന്നൊരു കാണാച്ചതി തന്‍ കാഗോളം പാവം ക്രൂരന്‍ ബ്രൂട്ടസ്