Chaattalmazhaythu

2015
Lyrics
Language: English

Chaattal mazhaythu poncheela choodi njan
Kathunilpaanu mole...
Aattuvarambathu aalin chuvattilu
Ninne njaan nokkeettu kandilla
(chaattal mazhaythu...)

Arabikathayile raaniyaanen muthe
Nin chithram njaanannu varacheduthu...(2)
Aaraaumillatha poomaranu nee
Ullam kodukkoolle poomole
(chaattal mazhaythu...)

Anthippomanam poothapole en
Ulliludichoru raavaanallo...(2)
Aaraarumillathe chaarthu vannu nee
Chantham pakaroolle ponmole...(2)
Ullam kodukkoolle poomole
(chaattal mazhaythu...)
Language: Malayalam

ചാറ്റൽ മഴയത്ത്‌ പൊന്‍ചീല ചൂടി ഞാൻ
കാത്തു നിൽപ്പാണ്‌ മോളേ..
ആറ്റു വരമ്പത്ത് ആലിൻ ചുവട്ടില്
നിന്നെ ഞാൻ നോക്കീട്ട് കണ്ടില്ലാ
നിന്നെ ഞാൻ നോക്കീട്ട് കണ്ടില്ലാ
(ചാറ്റൽ മഴയത്ത്‌...)

അറബിക്കഥയിലെ റാണിയാണെൻ മുത്തേ
നിൻ ചിത്രം ഞാനന്ന് വരച്ചെടുത്തു... (2)
ആരാരുമില്ലാത്ത പൂമാരന് നീ
ഉള്ളം കൊടുക്കൂല്ലേ പൂമോളേ ....
(ചാറ്റൽ മഴയത്ത്‌...)

അന്തിപ്പൂമാനം പൂത്തപോലെ എൻ
ഉള്ളിലുദിച്ചൊരു രാവാണല്ലോ ..(2)
ആരാരുമില്ലാതെ ചാരത്തു വന്നു നീ
ചന്തം പകരൂല്ലേ പൊൻ മോളേ.. (2)
ഉള്ളം കൊടുക്കൂല്ലേ പൂമോളേ ....
(ചാറ്റൽ മഴയത്ത്‌...)
Movie/Album name: Rag Rangeela
Artists